Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം: 10 ചോദ്യം, ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 06:14 am IST
in Samskriti

1. ഏത് പര്‍വ്വത ശിഖരത്തില്‍ നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് ചാടിയത്?

2. സമുദ്രം ചാടിക്കടക്കുമ്പോള്‍ രാമരൂപം മനസ്സിലും, രാമനാമം ചുണ്ടിലുമുണ്ടായിരുന്ന ഹനുമാന്റെ കയ്യില്‍എന്തുണ്ടായിരുന്നു.

3. ഹനുമാന്റെ സാമര്‍ത്ഥ്യത്തെ പരീക്ഷിക്കാന്‍ ദേവന്മാര്‍ ആരെയാണ് നിയോഗിച്ചത്?

4. സമുദ്രം കടക്കാന്‍ പര്‍വ്വാതാകാരം പൂണ്ട് മറ്റ് വാനരന്മാരെ അതിശയിപ്പിച്ചതും, ലങ്കയില്‍ സീതയെ സന്തോഷിപ്പിച്ചതും ദ്വാപരയയുഗത്തില്‍ ഭീമസേനന്‍ കണ്ട് ആശ്ചര്യപ്പെട്ടതുമായ ആ രൂപത്തെ അംഗുഷ്ട തുല്യമാക്കി (വിരല്‍ വലുപ്പമാക്കി) സുരസയുടെ വായില്‍ പ്രവേശിച്ച് ചെവിയിലൂടെ പുറത്തുവന്ന് തടസ്സത്തെ അതിജീവിച്ച് മാരുതിയുടെ കഴിവില്‍ നിന്നും നാം എന്തു മനസ്സിലാക്കണം? 5. അഗസ്ത്യ മഹര്‍ഷി കുടിച്ചു വറ്റിച്ച സമൂദ്രത്തെ സൂര്യ വംശജനായ ഭഗീരഥന്‍ ജലപൂരിതമാക്കി. ഇതിന്റെ നന്ദി സൂചകമായി സൂര്യ വംശജനായ ശ്രീരാമന്റെ കാര്യത്തിനു പോകുന്ന ഹനുമാന്‍ വിശ്രമിക്കാന്‍ സമുദ്രം ആരെയാണ് പറഞ്ഞയച്ചത്.

6. മൈനാകം നല്‍കിയ സല്‍ക്കാരം എന്തുകൊണ്ടാണ് ഹനുമാന്‍ നിരസിച്ചത്?

7. ഹനുമാന്റെ നിഴല്‍ പിടിച്ചു നിര്‍ത്തി ഗതിവിഘ്‌നം വരുത്തിയ ഭൂതം ആരാണ്.?

8. എന്താണ് സിംഹികയുടെ പ്രത്യേകത?

9. ലങ്കനഗരി ഏതു പര്‍വ്വതത്തിന്റെ മുകളിലായിട്ടാണ് ഹനുമാന്‍ കണ്ടത്?

10. എപ്പോഴാണ് ഹനുമാന്‍ ലങ്കനഗരിയില്‍ പ്രവേശിച്ചത്?

ഉത്തരം

1. മഹേന്ദ്ര പര്‍വ്വതം.

2. രാമാംഗുലിയം.

3. നാഗമാതാവായ സുരസയെ.

4. കാര്യ സാദ്ധ്യത്തിനു വേണ്ടി വലുതാകുന്നതു പോലെ വേണ്ടിവന്നാല്‍ ചെറുതാകാനും നമുക്ക് കഴിയണം.

5. മൈനാകം എന്ന പര്‍വ്വതത്തെ.

6. കാര്യ സാദ്ധ്യത്തിന് പ്രലോഭനങ്ങള്‍ തടസ്സമായി വരുന്നതു കൊണ്ട്.

7. സിംഹിക

8. ഭയങ്കരരൂപവും ജലത്തില്‍ വസിക്കുന്നവളുമായ ആ ഭൂതം ആകാശത്തില്‍ സഞ്ചരിക്കുന്നവരെപിടിച്ച് ഭക്ഷിക്കും.

9. ത്രികൂട പര്‍വ്വതത്തിന്റെ

10. രാത്രിയായപ്പോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.