കളമശേരി : 22 പുതിയ ഫീച്ചറുകളുമായി പുതിയ നിസ്സാന്‍ ടെറാനോ വിപണിയില്‍. 9.99 ലക്ഷം രൂപയിലാണ് വില തുടക്കം. നിസ്സാന്റെ ആഗോള എസ് യു വി പൈതൃകം മേഡ് ഇന്‍ ഇന്ത്യ എസ് യു വി പരിവര്‍ത്തനം ചെയ്യ്തതാണ് നിസ്സാന്റെ പുതിയ ടെറാനോ.
205 എം എം ഗ്രൗണ്ട് ക്ലിയറന്‍സ്, 5.2 മീറ്റര്‍ ലോ ടേണിങ്ങ് റേഡിയസ്, 19.87 കിലേമീറ്റര്‍ ഇന്ധനക്ഷമത, 2 വര്‍ഷം/ 50,000 കിലോമീറ്റര്‍ വാറണ്ടി, ഫ്രീ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്ന് നിസ്സാന്‍ മോഭോര് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് അതുല്‍ ഷാഹ്നെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: