Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുന്തിപ്പുഴയും നെല്ലിപ്പുഴയും കൈയേറ്റ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 09:52 pm IST
in Palakkad

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയെ സമ്പുഷ്ഠമാക്കുന്ന കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും കയ്യേറ്റം വ്യാപകമാകുന്നു. കുന്തിദേവിയുടെ പാദസ്പര്‍ശമേറ്റ പുണ്യനദിയാണ് കുന്തിപ്പുഴയെന്ന് ജനങ്ങള്‍ പരക്കെ വിശ്വസിക്കുന്നു.

സൈരന്ധ്രീ വനത്തിലൂടെ കുന്തിപ്പുഴ ഇന്ന് നീര്‍ചാലായി മാറിയിരിക്കുന്നു. കയ്യേറ്റക്കാരും മണല്‍മാഫിയയുമാണ് ഇതിന് പ്രധാന കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. പുഴ കയേറ്റവും മണല്‍കടത്തും നടത്തുന്നത് പലപ്പോഴും അധികൃതര്‍ നോക്കിനില്‍ക്കയാണ്. തിട്ടകളിടിച്ചും, പുഴയില്‍ കുഴികളുണ്ടാക്കിയുമാണ് ഇപ്പോള്‍ മണലെടുക്കുന്നത്. രാത്രികാലങ്ങളില്‍ പെട്ടിഓട്ടോകളിലാണ് ഇവ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്.ഒരു കാലത്ത് പുഴയില്‍ ധാരാളമായുണ്ടായിരുന്ന ഉരുളന്‍കല്ലുകളും ഇന്ന് അസ്തമിച്ചിരിക്കുകയാണ്.

ഇവ ഇന്ത്യയില്‍ തന്നെ അപൂര്‍വമാണെന്ന് പറയപ്പെടുന്നു. അലങ്കാരപണികള്‍ക്കും മറ്റുമാണ് ഇ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയിട്ടുള്ളത്. വല്ലപ്പോഴും പിടിക്കപ്പെടുമ്പോള്‍ പിടിക്കപ്പെടുന്നവര്‍ കൈമലര്‍ത്തുകയാണ് പതിവ്. നെല്ലിപ്പുഴയുടെ ഓരത്തും കയേറ്റം വ്യാപകമാണ്. പുഴസംരക്ഷണത്തിന്റെ പേരിലാണ് ഇവ കയേറി വേലികെട്ടിയിട്ടുള്ളത്. പുഴസംരക്ഷണത്തിന്റെ പേരില്‍ പലഭാഗത്തും മണ്ണിട്ടു നികത്തുകയാണ് ഇതിനെതിരെ റവന്യൂ വകുപ്പ് ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല. മണ്ണാര്‍ക്കാട്, പൊമ്പ്ര, തെങ്കര, മെഴുകുംപാറ, കാഞ്ഞിരപ്പുഴ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.

പലതിനും ലൈസന്‍സ് ഇല്ലെന്നാണ് പറയപ്പെടുന്നത്. രാവിലെ എഴുമുതല്‍ ഒമ്പതുവരെയാണ് പ്രവര്‍ത്തനാനുമതിയെങ്കിലും ഇവിടെ അത് ബാധകമാകാറില്ല. ഈ പ്രദേശത്ത് അടുത്തിടെ നടത്തിയ റെയ്ഡില്‍ കരിങ്കല്‍ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ ഇവരെ രക്ഷപ്പെടുത്തുന്നതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.