Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാരസ്പര്യമില്ലെങ്കില്‍ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 08:24 pm IST
in Samskriti

കളവുസംഘത്തിനും കൊള്ളസംഘത്തിനും പാര്‍ട്ണര്‍ഷിപ്പ് കമ്പനിക്കും സഹകരണസംഘത്തിനും ക്രിക്കറ്റ് ടീമിനും ഫുട്‌ബോള്‍ ടീമിനുമെല്ലാം ഒരു പാരസ്പര്യം വേണം. അവയെല്ലാം പരിമിതമായ അര്‍ത്ഥത്തില്‍ കൊച്ചുകൊച്ചു സമൂഹങ്ങളാണ്. കലവറയില്ലാത്ത പാരസ്പര്യത്തിന്റെ അഭാവത്തില്‍ അവ ഉദ്ദേശ്യത്തില്‍ ചെന്നെത്തുകയില്ല. പരാജയപ്പെടും. പഞ്ചതന്ത്രത്തിലെ കാകോലുകീയഭാഗത്തില്‍ ഇതുതെളിയിക്കുന്ന ഒരു സരസകഥയുണ്ട്.

ഒരിക്കല്‍ ഒരു രാക്ഷസനും കള്ളനും കൂട്ടുചേര്‍ന്നു. രാക്ഷസന്റെ ഉദ്ദേശ്യം സ്വല്‍പമകലെ താമസിച്ചിരുന്ന ബ്രാഹ്മണനെ കൊന്നുതിന്നണമെന്നും കള്ളന്റെ ഉദ്ദേശ്യം ആ ബ്രാഹ്മണന്റെ രണ്ട് പശുക്കളെ കക്കണമെന്നുമായിരുന്നു. രണ്ടുപേരും ശട്ടം കെട്ടി വീട്ടുപടിക്കലെത്തി. അപ്പോഴേക്കും രണ്ടുപേര്‍ക്കും അവനവന്റെ കാര്യം നടത്താന്‍ തിടുക്കമായി. കള്ളന്‍ പറഞ്ഞു- ‘ഞാന്‍ ആദ്യം പശുക്കുട്ടികളെ കൊണ്ടുപോകട്ടെ-തന്റെ പണിക്കിടയില്‍ ബ്രാഹ്മണന്‍ ഉണര്‍ന്നാല്‍ എന്റെ പണി നടക്കില്ല’. രാക്ഷസന്‍ വാദിച്ചു. ‘അതുവേണ്ട പശുക്കുട്ടി നിലവിളിച്ചാല്‍ ബ്രാഹ്മണന്‍ ഉണരും. അപ്പോള്‍ എന്റെ പണി നടക്കില്ല’. തര്‍ക്കം മൂത്തു. രണ്ടുപേരുടേയും കുശുകുശുപ്പ് ഒച്ചപ്പാടായി. ബ്രാഹ്മണര്‍ അവര്‍ വീട്ടില്‍ കടക്കും മുമ്പേ ഉണര്‍ന്നു. രണ്ടുപേരുടേയും കാര്യം നടന്നില്ല. രണ്ടുപേരുടേയും പരാജയത്തിന് എന്തായിരുന്നു കാരണം?.അവരുടെ കഴിവുകുറവല്ല. നേരെ മറിച്ച് അവര്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴത്തെ പാരസ്പര്യക്കുറവ്.

ഒരു കൊള്ളസംഘം എപ്പോഴാണ് പോലീസിന്റെ കൈയില്‍പ്പെടുക? അവര്‍ക്കിടയിലെ ഒരാള്‍ അപസ്വരമുയര്‍ത്തുമ്പോള്‍,ഒറ്റിക്കൊടുക്കുമ്പോള്‍, അവര്‍ തമ്മില്‍ ചതിക്കാന്‍ പദ്ധതിയിടുമ്പോള്‍ കൂട്ടായ ഉദ്ദേശ്യത്തിന്റെ മറവില്‍ ഒരാള്‍ക്ക് സ്വാര്‍ഥോദ്ദേശ്യമുള്ളപ്പോള്‍ അവര്‍ കൂട്ടുചേര്‍ന്ന് അന്യന്റെ മുതല്‍ അന്യായമായി തട്ടിപ്പറിക്കുമായിരിക്കാം. എന്നാല്‍ തമ്മില്‍ തമ്മില്‍ തട്ടിപ്പറി തുടങ്ങരുത്, സത്യം പാലിക്കുകയും വേണം. അപ്പോഴേ അവര്‍ അവരുടെ പ്രവര്‍ത്തിയില്‍ ജയിക്കൂ, അവരുടെ വിജയത്തിന്റെ രഹസ്യം താളപ്പിഴയില്ലാത്ത പാരസ്പര്യമാണ്.

അതുകൊണ്ടാണ് ഭാരതീയ മനശാസ്ത്രജ്ഞന്മാര്‍,

”അപിപാപകൃതോരെദ്രോഃസത്യം കൃത്വാ പൃഥക് പൃഥക്

അദ്രോഹം അവിസംവാദം പ്രവര്‍ത്തന്തേ തദാശ്രയാഃ”

ക്രൂരന്മാരായ പാപകര്‍മാക്കളാണെങ്കിലും അവര്‍ പരസ്പരം ദ്രോഹിക്കാതെ, കലഹിക്കാതെ താന്താങ്ങളുടെ സത്യം പാലിച്ചു പ്രവര്‍ത്തിക്കുന്നു.

ക്രിക്കറ്റ് ടീമിന്റെ കാര്യമെടുക്കാം. പരസ്പരമുള്ള ഈര്‍ഷ്യകാരണം കപില്‍ദേവ് ബൗള്‍ ചെയ്യുന്ന പന്ത് വിക്കറ്റ് കീപ്പറായി നില്‍ക്കുന്ന ഗവാസ്‌കര്‍ പിടിക്കുന്നില്ലെന്നുവയ്‌ക്കുക. എങ്ങനെ എതിര്‍പക്ഷത്തിന്റെ വിക്കറ്റ് തകര്‍ക്കാന്‍ കഴിയും. രണ്ടുപേരും മികച്ച കളിക്കാരായിരിക്കാം. എങ്കിലും ഇന്ത്യന്‍ ടീം തോല്‍ക്കും.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.