Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതം ചമൃത്യുശ്ച അവാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 08:18 pm IST
in Samskriti

 

പാലാഴി കടയുമ്പോള്‍ ഭഗവാന്‍ ധന്വന്തരിമൂര്‍ത്തിയായി അവതരിച്ച്, ദേവന്മാര്‍ക്ക് അമൃതം കൊടുത്തു. ആ അമൃത്, ഭഗവാന്റെ ചൈതന്യാംശമല്ലാതെ മറ്റൊന്നുമല്ല. ആ അമൃതിന്റെ രസബിന്ദുവാണ് സസ്യങ്ങളുടെ ഫലങ്ങളും കിഴങ്ങുകളും ഉള്‍ക്കൊള്ളുന്നത്, ആ അമൃത് ഭക്ഷിക്കുന്നതുകൊണ്ട് പ്രാണികള്‍ ശരീരത്തെ നിലനിര്‍ത്തുന്നു. ദേവന്മാെരയും മനുഷ്യരെയും പ്രാണികളെയും മരിക്കാതെ നോക്കുന്നത് ഭഗവാന്‍തന്നെ.

മൃത്യുശ്ച = ജീവന്മാരുടെ കര്‍മഫലങ്ങള്‍ അനുസരിച്ച്, മത്യുവായി-മരണമായി- പ്രവര്‍ത്തിക്കുന്നതും ഭഗവാന്‍തന്നെ. മറ്റാരുമല്ല. അപ്പോള്‍ നാം മരണത്തെ- ഭഗവാനെ- സേവിക്കുകയാണ് വേണ്ടത്. മരണശേഷം പഴയ ശരീരത്തിനു പകരം പുതിയത് കിട്ടുകയും ചെയ്യും.

സത്, അസത് ച അഹം.

സത്തും അസത്തും- സ്ഥൂലവും സൂക്ഷ്മവുമായ സര്‍വവും ഞാന്‍തന്നെ. അല്ലെങ്കില്‍ ജഡവും ചൈതന്യവും ഞാന്‍തന്നെ. ജീവാത്മാവും പരമാത്മാവും ഞാന്‍ തന്നെ. ഒരു ജഡവസ്തുവായ തൂണ്, സ്വര്‍ണം മുതലായ ജഡവസ്തുക്കളിലും ഭഗവാന്റെ ചൈതന്യസ്ഫുരണമുണ്ട്.

ഹിരണ്യകശിപു പ്രഹ്‌ളാദനോട് ചോദിച്ചു: ക്വാസ, യദിന- നീ പറയുന്ന ഭഗവാന്‍ എവിടെയാണുള്ളത്?

പ്രഹ്‌ളാദന്‍: ‘സഃ സര്‍വ്വത്ര’ = ഭഗവാന്‍ എല്ലായിടത്തുമുണ്ട്. (ഭഗവാന്റെ ഈ സര്‍വ്വത്രയും അസ്തിത്വമാണ് ഈ 9-ാം അധ്യായത്തിലെ 16, 17, 18, 19 എന്നീ ഈ ശ്ലോകങ്ങളിലൂടെ ഭഗവാന്‍ തന്നെ വിവരിച്ചത്)

അപ്പോള്‍ ഹിരണ്യകശിപു വീണ്ടും: ‘കസ്മാത് സ്താഭേ ന?’- ”എന്തുകൊണ്ട് ഈ തൂണില്‍ കാണുന്നില്ല.”

പ്രഹ്‌ളാദന്റെ മറപടി:

”ദൃശ്യതേ” – (ഇതാ ഞാന്‍ ഭഗവാനെയും കണ്ടുകൊണ്ടിരിക്കുന്നു). കാമ-ക്രോധ-മോഹ-മദ-മാത്‌സര്യങ്ങളാകുന്ന അന്ധത മൂടി ഹിരണ്യകശിപുവിന്റെ കണ്ണുകള്‍ക്ക് തൂണിലെ ഭഗവാനെ കാണാന്‍ കഴിഞ്ഞില്ല. നമ്മുടെ അവസ്ഥയും വ്യത്യസ്തമല്ല.

അപ്പോള്‍, അര്‍ജുനാ, സൂര്യനില്‍ എല്ലാ രശ്മികളും ഉള്‍ക്കൊള്ളുന്നതുപോലെ, ഈ കൃഷ്ണനില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ജ്ഞാനമാണ് ശ്രേഷ്ഠം. ഏകത്വേ ന)

ജീവാത്മാക്കള്‍ ഭഗവാന്റെ- എന്റെ അംശങ്ങള്‍ തന്നെയെങ്കിലും, മായാബദ്ധരായവ്യരായ വ്യക്തിത്വം ഉള്ളവരാണ്. (പൃഥക്- ത്വേന).

എല്ലാ ദേവന്മാരിലും എന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നു. (ബഹുധാ).

ദേവ, മനുഷ്യ-ജഡ, ചൈതന്യഭേദമില്ലാതെ എല്ലായിടത്തും പ്രപഞ്ചത്തിലെ ഓരോ അണുവിലും എന്റെ ചൈതന്യമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.