Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഴയില്‍ വ്യാപകനാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 12:34 pm IST
in Kollam

ചാത്തന്നൂര്‍: കാലവര്‍ഷം പെയ്തിറങ്ങിയതോടെ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപകനാശം. പല പ്രദേശങ്ങളും വെള്ളത്തിലായി.

മരങ്ങള്‍ കടപുഴകി വീണും ഒടിഞ്ഞ് വീണും ചാത്തന്നൂര്‍ വൈദ്യുതിഭവന്റെ പരിധിയില്‍ പതിനാറോളം പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. പലയിടങ്ങളിലും വൈദ്യുതബന്ധം പുനസ്ഥാപിച്ചിട്ടില്ല. മീനാട് കിഴക്കുംകരയില്‍ നെല്ലിവിള വീട്ടില്‍ ലളിതയുടെ വീടിന്റെ അടുക്കള ഭാഗം തകന്നുവീണു. ചാത്തന്നൂര്‍ മേലേവിള സജിഭവനില്‍ സജിയുടെ വീടിന് മുകളിലേക്ക് സമീപത്തെ മതില്‍ ഇടിഞ്ഞുവീണ് വീടിന്റെ ഒരുഭാഗം തകര്‍ന്നുവീണു. മീനാട് ശാസ്താ ക്ഷേത്രത്തിന് സമീപം മീനാട് കിഴക്കുംകര മുസ്ലിംപള്ളി റോഡില്‍ തോടിന്കുറുകെയുള്ള പാലം മാലിന്യം നിറഞ്ഞത് മൂലം കൊല്ലാക്കുഴിയിലെ താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ വ്യാപകമായി വെള്ളം കയറി.

ചാത്തന്നൂര്‍ വൈദ്യുതിഭവന്‍ പരിധിയില്‍പെട്ട കുളമുടി, കണ്ണേറ്റ, കോതേരി, തോട്ടവാരം, ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം, വാര്യന്‍ചിറ കോളനി, പുലിത്തോട്, കുറുങ്ങല്‍, ചൂരപൊയ്‌ക, മരങ്ങളെ പോലീസ് സ്റ്റേഷന്‍, കളിയാകുളം, ഇടനാട്, വരിഞ്ഞം, ഡീസന്റ് മുക്ക്, മീനാട്, മാവിളകടവ് എന്നിവിടങ്ങളിലാണ് വ്യാപകമായി മരം വീണ് വൈദ്യുതിബന്ധം തകരാറിലായി. മരക്കുളത്ത് 11 കെവി ലൈനില്‍ മരക്കൊമ്പ് വീണ് ലൈന്‍ തകരാറിലായത് രാത്രി എട്ടോടെയെങ്കിലും പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് ചാത്തന്നൂര്‍ ഡിവിഷനില്‍ അസി.എന്‍ജിനീയര്‍ അരുണ്‍പ്രസാദ് പറഞ്ഞു. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഇത്തിക്കരയാറിന്റെ ഇരുവശങ്ങളിലെയും താഴ്ന്നപ്രദേശങ്ങള്‍ മഴവെള്ള ഭീഷണി നേരിടുകയാണ്. ഇത്തിക്കരയാറിന്റെ കുറുങ്ങല്‍, കൊഞ്ചിക്കടവ് ഭാഗങ്ങളില്‍ ആറ് വര്‍ഷമായി ബണ്ട് തകര്‍ന്നത് കാരണം 300 ഏക്കര്‍ വരുന്ന കുറുങ്ങല്‍ ഏലായും ഏലായ്‌ക്ക് ചുറ്റിലും താമസിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ്. നാശം സംഭവിച്ച പ്രദേശങ്ങളില്‍ ചാത്തന്നൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘമെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.