Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വോട്ടെടുപ്പ് ആവശ്യവുമായി പ്രതിപ്രക്ഷ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 09:32 pm IST
in Thrissur

തൃശൂര്‍: മിനിറ്റ്‌സ് തിരുത്തല്‍ വിവാദത്തിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗത്തിലും വോട്ടെടുപ്പ് ആവശ്യവുമായുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ കൗണ്‍സില്‍ ബഹളത്തിലായി.

അജണ്ടയിലെ 11 ഇനങ്ങള്‍ പ്രതിപക്ഷത്തിന്റെ വോട്ടെടുപ്പ് ആവശ്യത്തെ തുടര്‍ന്ന് റദ്ദാക്കി. അജണ്ടയിലെ ഒരിനത്തെ കുറിച്ചുള്ള മറുപടിക്കിടെ വോട്ടെടുപ്പാവാമെന്ന മേയര്‍ അജിത ജയരാജന്റെ ‘നാക്കുപിഴ’ ഭരണപക്ഷത്തെ വെട്ടിലാക്കി.

അവസരം മുതലെടുത്ത പ്രതിപക്ഷം ആവശ്യം ഏറ്റുപിടിച്ച് രംഗത്തിറങ്ങി. ഇതിനിടെ തനിക്ക് തെറ്റുപറ്റിയതാണെന്നും വോട്ടെടുപ്പല്ല, അജണ്ട റദ്ദാക്കുന്നുവെന്നും മേയര്‍ പറഞ്ഞുവെങ്കിലും പ്രതിപക്ഷം മേയറെ വളഞ്ഞ് ബഹളത്തിലായി.

ഇതോടെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ ബഹളത്തിനിടെ മറ്റ് അജണ്ടകള്‍ വായിച്ച് അംഗീകരിച്ചതായി അറിയിച്ച് മേയര്‍ യോഗം പിരിച്ചു വിട്ടു.

വോട്ടെടുപ്പ് ആവശ്യം ഉറപ്പിച്ചായിരുന്നു പ്രതിപക്ഷം കൗണ്‍സിലിനെത്തിയത്. പൊതുചര്‍ച്ചയില്ലാതെ തന്നെ അജണ്ടയിലേക്ക് കടന്നു.ആദ്യ അജണ്ടയില്‍ തന്നെ വോട്ട് വേണമെന്ന് പ്രതിപക്ഷം ഉന്നയിച്ചു.

മേയറുടെ നാക്കുപിഴയിലൂടെയുണ്ടായ ബഹളം പിന്നീട് ഉന്തിലും തളളിലുമെത്തി. ബഹളത്തിനിടെ 13 മുതല്‍ 93 വരെയുളള അജന്‍ഡകള്‍ ഗില്ലറ്റിന്‍ ചെയ്ത് അംഗീകരിച്ചതായി പിന്നീട് മേയര്‍ അറിയിച്ചു. എന്നാല്‍ ഇതിനെതിരേ പരാതി നല്‍കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി.

ഇടതുപക്ഷ അംഗങ്ങള്‍ യോഗം പിരിച്ചുവിടാന്‍ പരമാവധി പ്രകോപനമുണ്ടാക്കാന്‍ തുടക്കത്തിലേ നോക്കിയെങ്കിലും പ്രതിപക്ഷം തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി. വോട്ടെടുപ്പ് നിര്‍ദേശം ആവര്‍ത്തിച്ച് അവര്‍ ഭരണപക്ഷത്തെ നേരിട്ടു. ബി.ജെ.പി അംഗങ്ങള്‍ പതിവുയോഗങ്ങള്‍ക്കനുസരിച്ച് പൊതുചര്‍ച്ച വേണമെന്ന ആവശ്യവമായി നടുത്തളത്തിലിറങ്ങിയെങ്കിലും ആദ്യം അജണ്ട കഴിഞ്ഞശേഷം ചര്‍ച്ചയാകാമെന്നു ഭരണപക്ഷം നിലപാടെടുത്തു.

മേയറെ ഭരണപക്ഷവും ഡെപ്യൂട്ടി മേയറും ഭീഷണിപ്പെടുത്തുകയാണെന്നും കൗണ്‍സില്‍ യോഗത്തില്‍ ബെല്‍ അടിക്കാനുള്ള അധികാരം മാത്രമാണ് മേയര്‍ക്ക് സി.പി.എം നല്‍കിയിട്ടുള്ളു എന്നും എ.പ്രസാദ് കൗണ്‍സിലില്‍ പറഞ്ഞു.

കൗണ്‍സില്‍ ക്‌ളര്‍ക്കിനെ നീക്കിനിര്‍ത്തിയശേഷം സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യു ജില്ലാപ്രസിഡന്റ് ഗഫൂര്‍ ആണ് അജണ്ടവായിച്ചതെന്നും ഇതു ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍ പിന്നീട് കുറ്റപ്പെടുത്തി.

മിനിറ്റ്‌സില്‍ കളവായി എഴുതിയ തീരുമാനം തിരുത്തും വരെ പ്രതിപക്ഷം നടപടികളില്‍ സഹകരിക്കില്ലെന്നും അറിയിച്ചു.

അജണ്ട വായിക്കാന്‍ കൗണ്‍സില്‍ ചട്ടമനുസരിച്ച് ആരോടും നിര്‍ദേശിക്കാന്‍ മേയര്‍ക്ക് അധികാരമുണ്ടെന്ന് ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡി.സി.സി വിപ്പ് നല്‍കിയിരുന്നുവെങ്കിലും എ ഗ്രൂപ്പ് ഇത് തള്ളി. മുന്‍ മേയര്‍ രാജന്‍ പല്ലനും, ഡി.സി.സി ജനറല്‍ സെക്രട്ടറിയായ ജോണ്‍ ഡാനിയേലും, ഷോമി ഫ്രാന്‍സീസും കൗണ്‍സിലില്‍ പങ്കെടുത്തില്ല.

ബി.ജെ.പി അംഗങ്ങളില്‍ എം.എസ്. സമ്പൂര്‍ണ്ണയും, സി.പി.എമ്മിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ശ്രീനിവാസനും, അനൂപ് ഡേവിഡ് കാടയും കൗണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.