Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപകടങ്ങള്‍ തുടര്‍ക്കഥയായി ടികെ റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 07:55 pm IST
in Pathanamthitta

പത്തനംതിട്ട: ഉന്നത നിലവാരത്തില്‍ ഉയര്‍ത്തിയതോടെ തിരുവല്ല കോഴഞ്ചേരി സംസ്ഥാന പാതയില്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച ചുരുളിക്കോട് ജംഗ്ഷനില്‍ ഉണ്ടായതടക്കം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ് ഒരാഴ്ചയായി ഈ റോഡില്‍ ഉണ്ടായിട്ടുള്ളത്.

ഇതില്‍ പുല്ലാട് മുതല്‍ മാരാമണ്‍ വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. മഴക്കാലമായതോടെ വാഹനങ്ങള്‍ തെന്നി നീങ്ങാനുള്ള സാധ്യതയും ഏറെയാണ്. യാത്രക്കാരുടെ സുരക്ഷയ്‌ക്കാവശ്യമായ യാതൊരു മുന്‍കരുതലുകളും ഈ റോഡില്‍ നാളിതുവരെ സ്വീകരിച്ചിട്ടില്ല.

റോഡ് ഉന്നത നിലവാരത്തിലായതോടെ സ്വകാര്യബസുകളടക്കം അതിവേഗത്തിലാണ് പായുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതോടെ ദുരിതത്തിലായത് കാല്‍നട യാത്രക്കാരാണ്. നിത്യേന ടികെ റോഡിന്റെ ഏതെങ്കിലും ഭാഗത്ത് ചെറുതും വലുതുമായ ബൈക്ക് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ റോഡില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികാരികള്‍ ഇക്കാര്യത്തിലടക്കം മൗനം പാലിക്കുകയാണ്. റോഡിന്റെ പല ഭാഗത്തും വലിയ കട്ടിങ്ങുകളാണ് കാണുന്നത്. ഈ ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്താനുള്ള നടപടികളുമായില്ല.

റോഡിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ ചാലായിക്കര ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെന്നു പൊലീസ് മുന്‍കൂട്ടി അറിയിച്ചിട്ടും നടപടിയില്ല. കഴിഞ്ഞ രണ്ടുദിവസവും ഓരോ അപകടങ്ങള്‍ ഈ ഭാഗത്തുണ്ടായിരുന്നു. ചെട്ടിമുക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. റോഡു സുരക്ഷയുമായി ബന്ധപ്പെട്ട സിഗ്‌നല്‍ ലൈറ്റുകളോ മറ്റ് സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. മാരാമണ്‍ മുതല്‍ ചാലായിക്കര വരെയുളള ഭാഗത്ത് രാത്രി വഴിവിളക്കുകളും പ്രകാശിക്കുന്നില്ല.

ഇതുകൊണ്ടുതന്നെ ഇവിടെ കാല്‍നടയാത്രക്കാരും അപകടത്തില്‍പെടുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളും കച്ചവടക്കാര്‍ കൈയേറിയിരിക്കുകയാണ്. രാത്രിയിലും മറ്റും നടത്തുന്ന തട്ടുകട കച്ചവടങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

സംസ്ഥാന പാത കടന്നുപോകുന്ന ഇരവിപേരൂര്‍, കുമ്പനാട്, പുല്ലാട്, മാരാമണ്‍, കോഴഞ്ചേരി എന്നീ സ്ഥലങ്ങളില്‍ പാതയോട് വളരെയടുത്തുതന്നെയാണ് വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതോടുകൂടി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലും ജംഗ്ഷനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍് ആവശ്യമായ ഒരു സംവിധാനങ്ങളും ക്രമീകരിച്ചിട്ടില്ല.

കോഴഞ്ചേരി, പുല്ലാട്, കുമ്പനാട് ജംഗ്ഷനില് അനുഭവപ്പെടുന്ന ഗതാഗത തിരക്കും നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. പൊലീസ് നിശ്ചയിച്ച സ്ഥലങ്ങളിലൊന്നും തന്നെ സ്വകാര്യ വാഹനങ്ങള്‍ പാര്ക്ക് ചെയ്യാത്തത് കോഴഞ്ചേരി ടൗണിലെ ഗതാഗത കുരുക്കിനെ കൂടുതല്‍ രൂക്ഷമാക്കുകയാണ്.

പാലത്തിന്റെ ഇരുകരകളിലും പൊലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടില്ല. സന്ധ്യകഴിഞ്ഞാല്‍ സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ കോഴഞ്ചേരി ടൗണില്‍ ഇഷ്ടമുള്ള സ്ഥലത്ത് നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.

ടികെ റോഡിലെ അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിലും അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന ശക്തമായ ആവശ്യവുമായി റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.