മുംബൈ: ഒരു വര്‍ഷം മുമ്പ് ഒരു കോടി രൂപ നഷ്ടത്തിലായിരുന്ന എന്‍ഡിടിവി ഈ വര്‍ഷം അവസാനപാദത്തില്‍ അഞ്ച് കോടി ലാഭത്തിലെത്തി. മൂന്നാം പാദത്തില്‍ 18 കോടിയായിരുന്നു നഷ്ടം.
ബിസിനസ്സ് വാര്‍ത്തകളിലൂടെയും എന്റര്ടെയ്ന്മെന്റ് പരിപാടികളിലൂടെയുമാണ് ചാനല്‍ ലാഭത്തിലെത്തിയത്. പൂര്‍ണ്ണസമയ എന്റര്ടെയ്ന്മെന്റ്, ബിസിനസ് ചാനലായി മാറുകയാണ് എന്ഡിടിവിയെന്നും എക്സിക്യൂട്ടീവ് കോ-ചെയര്മാന് പ്രണയ്റോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: