Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭ്യാസവും യോഗയും ചിന്തയും(8-8)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:43 pm IST
in Samskriti

അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍ ഏഴിനും മറുപടി പറഞ്ഞശേഷം, ആറാം അധ്യായത്തില്‍ തുടങ്ങിയ യോഗനിഷ്ഠാ പ്രകാരം തുടരുന്നു. അഭ്യാസം എന്നത്- എല്ലാ ദിവസവും എല്ലാ സമയവും ഭഗവത് സ്വരൂപ-ഗുണ നാമ ലീലകള്‍ മനസ്സില്‍ ചിന്തിച്ച് ശീലിക്കുക എന്നതാണ്. യോഗം എന്നത് ഭഗവച്ചിന്തയുടെ ഉന്നതതലമായ ‘സമാധി’ എന്ന അവസ്ഥയാണ്. ഭഗവാനോട് ബന്ധമില്ലാത്ത മറ്റൊരു ദേവനിലേക്കോ, ഭൗതിക ദിവ്യ സുഖങ്ങളിലേക്കോ ഒരിക്കലും ഓടിപ്പോകാതെ മനസ്സുകൊണ്ട് എന്നെ ധ്യാനിക്കണം. എന്നെപ്പറ്റി വിവരണം തരാം. ഞാന്‍ പരമനാണ്.

എല്ലാ ദേവന്മാര്‍ക്കും ഈശ്വരനാണ്; എനിക്ക് തുല്യനായിട്ടുവേറെ ഒരു ഈശ്വരനും ഇല്ല, ഞാന്‍ പരിപൂര്‍ണനാണ്; ഞാന്‍ സൃഷ്ട്യാദി ക്രീഡകളും അവതാരങ്ങളും ചെയ്യുന്നു, ഞാന്‍ സൂര്യകോടികളുടെ പ്രകാശം എപ്പോഴും പൊഴിക്കുന്നു. ഈ വിധത്തില്‍ വര്‍ത്തിക്കുന്ന എന്നെ എപ്പോഴും ഒരു പ്രയത്‌നവും കൂടാതെ മനസ്സിന് ധ്യാനിക്കുവാന്‍ കഴിയുന്ന നിലയില്‍ എത്തുകയാണ് വേണ്ടത്. അപ്പോള്‍ പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണന്റെ സ്വരൂപം തന്നെ നമുക്കുകിട്ടും എന്ന് നാം മനസ്സിലാക്കുക.

പുഴു ശലഭമായി മാറുന്നു

ഉദാഹരണമായി ശ്രീനാരദമഹര്‍ഷി യുധിഷ്ഠിരനോട് ഒരു പുഴുവിന്റെ അനുഭവം വിവരിക്കുന്നുണ്ട്; ശ്രീമദ് ഭാഗവതത്തില്‍ (7-1)

കീടഃ പേശസ്‌കൃതാരുദ്ധഃ

കുഡ്യാം തേന പ്രവേശിതഃ

സംരംഭഭയ യോഗേന

വിന്ദതേ തത്സരൂപതാം

(പേശസ്‌കൃത്-വേട്ടാളന്‍ ഒരു പുഴുവിനെ ചുമരില്‍ ഒരു കൂട്ടില്‍ ഇട്ട് അതിനെ നോക്കിക്കൊണ്ടിരിക്കുന്നു. പുഴുവിന് വേട്ടാളനോട് തീവ്രമായ ക്രോധമുണ്ട്; പക്ഷേ, ഭയംകൊണ്ട് ഒന്നും ചെയ്യുന്നതേയില്ല. സംരംഭ (ക്രോധം) വും ഭയവുംകൊണ്ട് യോഗം മനസ്സില്‍നിറഞ്ഞുനിന്ന് കുറച്ചുദിവസം കഴിയുമ്പോള്‍ ചിറകുമുളച്ച് മറ്റൊരു ശലഭമായി മാറുന്നു) ഇതുപോലെ ഭഗവാനോടുള്ള ക്രോധംകൊണ്ടും ഭഗവാനെ ഭയപ്പെട്ടുകൊണ്ടും ശിശുപാലനെപ്പോലെയുള്ളവരും കംസനെപ്പോലെയുള്ളവരും ഗുണംകൊണ്ടും ഭഗവത്സ്വരൂപത്തിന് തുല്യമായ ശരീരം കിട്ടുന്നു.

അപ്പോള്‍ ഭക്തിയോടെ, സ്‌നേഹത്തോടെ ഭഗവാനെ ധ്യാനിക്കുന്നവര്‍ക്ക് ഭഗവത്സമാന രൂപംകിട്ടുമെന്ന് പറയേണ്ടതുണ്ടോ? ഈ എട്ടാം ശ്ലോകത്തില്‍,

പരമം പുരുഷം ദിവ്യ അനുചിന്തന്‍

(പരമനും ദിവ്യനുമായ പുരുഷനെ ചിന്തിച്ച് ചിന്തിച്ച്.)

പരമം പുരുഷം ദിവ്യം യാതി

(പരമനും ദിവ്യനുമായ പുരുഷനെ ഭഗവാനെ പ്രാപിക്കുന്നു. സമാനരൂപത കൈവരിക്കുന്നു) എന്നാണ് പറഞ്ഞിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.