Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സാമ്പത്തിക വര്‍ഷം ഇന്നവസാനിക്കും: ചെലവ് 50 ശതമാനമെത്തിക്കാന്‍ കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 11:21 am IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയിനത്തില്‍ ചെലവ് 50 ശതമാനമെങ്കിലുമെത്തിക്കാന്‍ തീവ്ര ശ്രമം. സാമ്പത്തിക വര്‍ഷം ഇന്നവസാനിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസം കൂടി നീട്ടി നല്‍കിയ ആശ്വാസത്തിലാണ് കോര്‍പ്പറേഷന്‍. മൂന്നു മാസം മുമ്പ് 13 ശതമാനം തുക മാത്രമായിരുന്നു കോര്‍പ്പറേഷന്‍ ചെലവാക്കിയത്.

ഈ വര്‍ഷം അമ്പത് ശതമാനം എങ്കിലും എത്തുമെന്നാണ് പ്രതീക്ഷയെന്നാണ് കോര്‍പ്പറേഷന്‍ അക്കൗണ്ട്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതില്‍ കഴിഞ്ഞ വര്‍ഷം സ്പില്‍ ഓവര്‍ ആയ 58 കോടി രൂപ ചെലവായതടക്കമാണ് 50 ശതമാനം.

110 കോടി രൂപയുടെ വാര്‍ഷിക പദ്ധതി, 58 കോടി രൂപ സ്പില്‍ ഓവര്‍ അടക്കം 179 കോടി രൂപയുടെതാണ് കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതി. 19 കോടി രൂപ കൂടി അധികം ലഭിച്ചെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോര്‍പ്പറേഷനില്‍ പുരോഗതി ഉണ്ടായില്ല.

വിദ്യാഭ്യാസ വിഭാഗത്തിലാണ് കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിഞ്ഞത്. 9 കോടി രൂപ വകയിരുത്തിയതില്‍ ആറര കോടി രൂപ ചെലവഴിച്ചതായി വിദ്യാഭ്യാസ -കായിക കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു.

പട്ടികജാതി ക്ഷേമത്തിനായി നീക്കിവെച്ച 10 കോടി രൂപയില്‍ ഇതു വരെ ചെലവഴിക്കന്‍ കഴിഞ്ഞത് 3.4 കോടി രൂപ മാത്രം-34 ശതമാനം. പദ്ധതികള്‍ക്ക് വേണ്ടത്ര പ്രചാരണം ഇല്ലാത്തതും ഗുണഭോക്താക്കളില്‍ അവബോധം ഉണ്ടാക്കാന്‍ കഴിയാത്തതുമാണ് തുക ബാക്കിയാവാന്‍ കാരണം. പ്രഖ്യാപിച്ച പദ്ധതികളാവട്ടെ ഫലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഗുണപ്രദമല്ലാത്ത നിലയിലാണ്.

ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ നീക്കിവെച്ച തുകയും ബാക്കിയാണ്. 3 സെന്റ് ഭൂമി വാങ്ങാന്‍ 6 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് നല്‍കുക. കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെ ഭൂമി വാങ്ങണമെന്ന നിബന്ധനയുണ്ട്.

2 ലക്ഷം രൂപക്ക് ഒരു സെന്റ് ഭൂമി നഗരത്തില്‍ ലഭിക്കാത്തത് കാരണം ഗുണഭോക്താക്കളായി ഏറെ ആളുകളുണ്ടെങ്കിലും അപേക്ഷകരെത്തുന്നില്ല. ഭവന നിര്‍മ്മാണത്തിന് നല്‍കുന്ന തുകയുടെ സ്ഥിതിയും ഏതാണ്ട് ഇതു തന്നെയാണ്.

വീടുണ്ടാക്കാന്‍ ഒരു കുടുംബത്തിന് നല്‍കുന്നത് 3 ലക്ഷം രൂപയാണ്. ഇതില്‍ 2 കോടി രൂപയും ബാക്കിയായി കിടപ്പാണ്. 50 പേര്‍ക്ക് ആദ്യ ഗഡുവായി ഒന്നര ലക്ഷം വീതം നല്‍കിക്കഴിഞ്ഞു. ഈ പണം ഉപയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ അടുത്ത ഗഡു അനുവദിക്കൂ. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ വകയായി 50 പേര്‍ക്ക് വീടുണ്ടാക്കാനുള്ള ധനസഹായവും കോര്‍പ്പറേഷന്‍ പരിധിയില്‍ നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരില്ലാത്തതാണ് പദ്ധതികള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണം. സാമൂഹ്യക്ഷേമ വിഭാഗത്തില്‍ ഇത് ആകെ ഒരു ഓഫീസറും ഒരു ക്ലാര്‍ക്കും മാത്രമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2 ഓഫീസര്‍മാരും 2 ക്ലാര്‍ക്കുമാരും അടക്കം 4 പേര്‍ ഉള്ളിടത്താണ് കോഴിക്കോട് ആകെ 2 പേര്‍ മാത്രം ജോലി ചെയ്യുന്നത്. 5 പ്രമോട്ടര്‍മാര്‍ 75 ഡിവിഷനുകളിലൂടെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. 15 ഡിവിഷനുകള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് ഇവയുടെ ചുമതല. 7000-7500 രൂപയാണ് ഇവര്‍ക്ക് പ്രതിമാസ വേതനം. കോര്‍പ്പറേഷന്റെ പദ്ധതി നിര്‍വഹണം മന്ദീഭവിച്ച നിലയിലാണ്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗങ്ങള്‍ രാഷ്‌ട്രീയ വൈരം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന ഭരണ പക്ഷം പദ്ധതി നിര്‍വഹണത്തില്‍ തികഞ്ഞ പരാജയമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.