Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്റെ രാമഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:32 pm IST
in Samskriti

രാമായണത്തിലെ പ്രധാന കഥാപാത്രമായ ഹനുമാന്‍ രാക്ഷസരാജാവായ രാവണന്റെ തടവില്‍ നിന്നും ശ്രീരാമന്റെ പത്‌നി സീതാദേവിയെ കണ്ടെടുക്കാനുള്ള ദൗത്യത്തില്‍ ശ്രീരാമനു വേണ്ടി ദൂതു പോയതാണ് ഹനുമാന്‍ ചെയ്ത കൃത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അതുകൂടാതെ രാമരാവണയുദ്ധം നടക്കുമ്പോള്‍ ലക്ഷ്മണന് ദാരുണമായി മുറിവേറ്റ സമയത്ത് ഹനുമാന്‍ ഔഷധസസ്യങ്ങള്‍ നിറഞ്ഞ മരുത്വാ പര്‍വ്വതം വഹിച്ചുകൊണ്ടുവന്ന് രാമഭക്തി തെളിയിച്ചു.

ജയ് ഹനുമാന് ജ്ഞാന ഗുണ സാഗറ്

ജയ് കപീശ് തിഹും ലോക് ഉജാഗര്

സത്ഗുണങ്ങളുടേയും അറിവിന്റേയും സാഗരമായ ഹനുമാന്‍ എന്നെന്നും വിജയിക്കട്ടെ. മൂന്ന് ലോകത്തേയും ഉണര്‍ത്തുന്ന കപീശ്വരന്‍ വിജയിക്കട്ടെ

ത്രികാല ഗ്യ സര്‍ ബഗ്യ തുമ്ഗതി സര്‍ബത്ര തുമാരി

കഹ ഹുസുതാകെ ദോഷ് ഗുണ്‍മുനി ബര്‍ഹൃദയം ബിചാരി

ഭഗവാനെ അങ്ങേയ്‌ക്ക് ഭൂതം ഭാവി വര്‍ത്തമാനം എന്നുവേണ്ട അടുത്ത നിമിഷത്തില്‍ എന്തു സംഭവിക്കുമെന്ന് വരെ കൃത്യമായറിയാം അതുകൊണ്ടുതന്നെ എന്റെ പുത്രിയുടെ നല്ലതും ചീത്തയും എനിക്ക് മനസ്സിലാക്കിത്തരേണമേ. ആത്മാര്‍ത്ഥമായി ഭഗവാനെ വിശ്വസിച്ചാല്‍ ഫലം നിശ്ചയം എന്ന് ഈ ഈരടികളിലൂടെ കവി വ്യക്തമാക്കുന്നു.

പ്രിയാ സോചു പരിഹരഹു’ സബ് സുമിരഹു ശ്രീ ഭഗവാന്‍ പാര്‍ബതി ഹി നിര്‍മയവു ജോഹിസോയി കരിഹി കല്യാണ്‍

ഭക്തകവി തുളസീദാസ് പറയുന്നത് നിങ്ങള്‍ നിങ്ങളുടെ വിഷമവും ആകാംക്ഷയും മാറ്റിവയ്‌ക്കുക. മനസ്സ് പൂര്‍ണ്ണമായും ദൈവത്തിലര്‍പ്പിക്കുക. പാര്‍വ്വതിയെ സൃഷ്ടിച്ച ശിവന്‍ പാര്‍വ്വതിക്ക് എത്രമാത്രം സന്തോഷം നല്‍കിയോ അതേ സന്തോഷം നിങ്ങള്‍ക്കും ലഭിക്കും. പരിപൂര്‍ണ്ണ വിശ്വാസമാണ് യഥാര്‍ത്ഥ ഭക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.