Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കളിസ്ഥലം നിര്‍മ്മാണത്തിന്റെ മറവില്‍ പുഴയോരത്തെ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:25 pm IST
in Kozhikode

കൊടുവള്ളി: കളിസ്ഥലം നിര്‍മ്മാണത്തിന്റെ മറവില്‍ പുഴയോര ഭൂമിയിലെ കൃഷി വിളകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. ഞായറാഴ്‌ച്ച പുലര്‍ച്ചെയാണ് സംഭവം.നഗരസഭ പരിധിയില്‍പ്പെട്ട കരിറ്റി പറമ്പിലെ ചെറുപുഴയോരത്തുള്ള അങ്കമണ്ണില്‍ ഭാഗത്തെ കൃഷി വിളകളും മരങ്ങളാണ് വെട്ടിനശിപ്പിക്കപ്പെട്ടത്.ഇത് സംബന്ധിച്ച് ശ്രിസദനം വീട്ടില്‍ ഹരിദാസന്‍, നെല്ലൂളി അബ്ദുറഹിമാന്‍, ഹാജറ എന്നിവര്‍ കൊടുവള്ളി പൊലിസില്‍ പരാതി നല്‍കി. ഹാജറയുടെ വീട് കേട് വരുത്തിയതായും പരാതിയില്‍ പറയുന്നു.

വര്‍ഷങ്ങളായി ഇവര്‍ ഇവരുടെ കൈവശമുള്ള ഭൂമിയോട് ചേര്‍ന്ന പുഴയോര ഭൂമിയില്‍ കൃഷി ചെയ്ത് വരികയാണ്. ഇവിടെ പുഴ പുറംമ്പോക്ക് ഭൂമിയുണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ ഇവിടെ കളിസ്ഥലം നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സര്‍വ്വേ നടത്തി പുഴയോര ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം ഗ്രൗണ്ട് നിര്‍മ്മിച്ചാല്‍ മതിയെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞിരുന്നത്. ഇതിന്ന് പിന്നാലെയാണ് ഇന്നലെ പലര്‍ച്ചെ ഒരു പറ്റം ആളുകള്‍ സംഘടിച്ചെത്തി കുലച്ച നൂറോളം വാഴകള്‍, നൂറിലേറെ കമുകള്‍, തെങ്ങുകള്‍, പടു മരങ്ങള്‍ എന്നിവ വെടിനശിപ്പിച്ചത്.

സമാനമായ രീതിയില്‍ നേരത്തേയും ചെറുപുഴയിലും പൂനൂര്‍ പുഴയിലേയും പുറംമ്പോക്ക് ഭൂമികള്‍ കയ്യേറി കളിസ്ഥലം ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പുഴ പുറംമ്പോക്ക് ഭൂമി കള്‍ കൃഷി ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാവു എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പരിസ്ഥിതിക്ക് ദോഷകരമാവുന്ന രീതിയില്‍ കയ്യേറ്റങ്ങള്‍ നടത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. പൂനൂര്‍ പുഴ കയ്യേറ്റങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ യു.വി. ജോസ് സന്ദര്‍ശിച്ചിരുന്നു.

ചെറുപുഴയോരത്തെ ഭൂമി കയ്യേറ്റത്തിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പുഴ സേവ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.