ന്യൂദല്‍ഹി: മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ബിഎസ്-3 വാഹനങ്ങള്‍ സുപ്രീംകോടതി നിരോധിച്ചതിനെത്തുടര്‍ന്ന് ഓട്ടോ കമ്പനികള്‍ക്ക് 3000 കോടിയുടെ നഷ്ടമുണ്ടായതായി ക്രിസില്സിന്റെ പഠനം.
വാണിജ്യ വാഹന നിര്‍മ്മാതാക്കള്‍ക്ക് 2500 കോടിയും ഇരു ചക്ര നിര്‍മ്മാതാക്കള്‍ക്ക് 460-480 കോടി നഷ്ടമുണ്ടാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. ഈ മാസം ഒന്ന് മുതലായിരുന്നു നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: