Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം 10 ചോദ്യം ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:25 am IST
in Samskriti

1. മധുവനത്തിന്റെ പാലകന്‍ സുഗ്രീവന്റെ അമ്മാവനായിരുന്നു. എന്തായരുന്നു അദ്ദേഹത്തിന്റെ പേര്? 2. കാര്യം സാധിച്ച് മടങ്ങിയെത്തിയ ഹനുമാനെ ശ്രീരാമന്‍ പ്രശംസിച്ചതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?

3. ഹുനുമാന്‍ സീതയെ കണ്ടു പിടിച്ചത് എങ്ങനെ ഒരു ഉത്തമ ധര്‍മ്മവും മഹത്കാര്യമായി തീര്‍ന്നു.?

4. ലങ്കയെക്കുറിച്ചുളള വിവരണം ശ്രീരാമന് ആദ്യമായി കൊടുത്തതാരാണ്.?

5. ലങ്കാപുരിയുടെ ഏതൊക്കെ രീതിയിലുളള സ്ഥിതി വിശേഷങ്ങളേയാണ് ഹനുമാന്‍ ശ്രീരാമനോട് പറഞ്ഞത്?

6. സൈന്യം പുറപ്പെട്ടപ്പോള്‍ ശ്രീരാമന്‍ ഹനുമാന്റെ തോളിലിരുന്ന് സഞ്ചരിച്ചു. ലക്ഷ്മണന്‍ സഞ്ചരിച്ചതെങ്ങനെയായിരുന്നു.?

7. മലയപര്‍വ്വതത്തിലൂടെയും സഹ്യപര്‍വ്വതത്തിലൂടെയും സഞ്ചരിച്ച വാനരപ്പട ഏതു സമുദ്രതീരത്തിലാണ്

എത്തിചേര്‍ന്നത്? 8. ലങ്കയെ ആക്രമിക്കുവാന്‍ ആലോചിക്കുന്ന ശ്രീരാമനോട് ഒരു സൈനിക നടപടിക്കുവേണ്ട എല്ലാകര്യങ്ങളും ഹനുമാന്‍ ധരിപ്പിച്ചു.എന്നാല്‍ ശത്രുക്കള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന പര്യാലോചനയില്‍

രാവണനെ പുകഴ്‌ത്തുക മാത്രമാണ് മന്ത്രിമാര്‍ ചെയ്ത്. രാവണമന്ത്രിമാരുടെ ഈ പ്രവൃത്തിയെ നാം എങ്ങനെ മനസ്സിലാക്കണം?

9. മംഗളവാക്കുകള്‍ പറഞ്ഞ വിഭീഷണനോട് രാവണന്‍ എങ്ങനെയാണ് പെരുമാറിയത്?

10. കുരുക്ഷേത്ര യുദ്ധത്തില്‍ ദുര്യോധനനെ ഉപേക്ഷിച്ച് യുയുസു പാണ്ഡവ പക്ഷത്തു ചേര്‍ന്നു. അതുപോലെരാവണനെ ഉപേക്ഷിച്ച് രാമപക്ഷത്തു ചേര്‍ന്നതാരൊക്കെയാണ്?

ഉത്തരങ്ങള്‍

1. ദധിമുഖന്‍

2. മഹദ്കര്‍മ്മങ്ങള്‍ ചെയ്യുന്ന ഭൃത്യനെ അഭിനന്ദിക്കണമെന്ന രാജനീതി അഥവാ മാനേജ്‌മെന്റ് തിയറി.

3. സ്വധര്‍മ്മ പാലനം :- ഭൃത്യന്‍ എന്നുളളനിലയില്‍ തന്റെ സ്വാമിയുടെ കാര്യം തന്റെ സ്വന്തം കാര്യംഎന്ന പോലെ വിജയകരമായി നിര്‍വ്വഹിച്ച് ഉത്തമ കര്‍മ്മം ചെയ്തു. (കര്‍മ്മ രഹസ്യം).

മഹത്കാര്യം;- സീതാമാതാവിനെ കടല്‍ കടന്ന് കണ്ടു പിടിച്ചത് ദേവന്മാര്‍ക്കുകൂടി അസാദ്ധ്യമായിരുന്നു. സീതാമാതാവിനെ കണ്ടെത്തിയതിലൂടെ രഘുവംശത്തേയും വാനര വംശത്തേയും മാത്രമല്ല മറ്റു ജീവനേയും രക്ഷിച്ചു. സുഗ്രാവാജ്ഞ നിറവേറ്റാതെ തിരിച്ചുചെന്നാല്‍ വാനരന്മാര്‍ക്ക് മരണശിക്ഷ. പ്രതിജ്ഞ നിറവേറ്റാഞ്ഞാല്‍ സുഗ്രീവന്‍ പ്രാണന്‍ ത്യജിക്കും. സീതാദേവിയോ കാണാഞ്ഞാല്‍ ശ്രീരാന്റെ ജീവന്‍ അധികകാലം നിലനില്‍ക്കില്ല. ശ്രീരാമന്‍ ജീവിച്ചില്ലങ്കില്‍ ‘രത ലക്ഷ്മണ ശത്രുഘ്‌നന്മാര്‍ ജീവന്‍ത്യജിക്കും. അങ്ങനെ പുത്രന്മാര്‍ ഇല്ലാതെ വന്നാല്‍ രഘുവംശം നിലനില്‍ക്കില്ല.

4. ഹനുമാന്‍

5. ധന സ്ഥിതി, രക്ഷാപരിപാടി, ദുര്‍ഗ്ഗം, സൈന്യ ബലം, കിടങ്ങുകള്‍, പ്രകൃതി ഭംഗി, ഒരു സൈനിക നടപടിക്കു വേണ്ടുന്ന സര്‍വ്വകാര്യങ്ങളും.

6. അംഗദന്റെ തോളിലിരുന്ന്.

7. ലവണ സമുദ്രക്കരയില്‍

8. ഇതാണ് ദുര്‍മന്ത്രികളുടെ ശരിയായ ലക്ഷണം.

9. തന്റെ മുന്നില്‍ നിന്ന് ആട്ടിപ്പായിച്ച്, വധിക്കാന്‍ ഒരുങ്ങുകയും ചെയ്തു.

10. വിഭീഷണനും നാല് മന്ത്രിമാരും.

(തയ്യാറാക്കിയത്: വി. ആര്‍. ഗോപിനാഥന്‍ നായര്‍, തലവടി. 8547015094)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.