Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാന്ദി കുറിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:37 am IST
in Samskriti

 

നന്ദിയും ഭൃംഗിയും ചേര്‍ന്ന് ഗണേശനെ അന്തഃപുര കവാടത്തില്‍ നിന്നും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഗണേശനാകട്ടെ ഒരടിപോലും മാറാതെ ഒരു തമാശ മത്സരം പോലെ അത് ആസ്വദിച്ചു. നല്ല മെയ്‌വഴക്കത്തോടെ തെന്നിമാറിക്കളിച്ചു.

ഇടതു തെന്നി വലതുമാറിച്ചരിഞ്ഞുനിന്ന് ഒരുവേള കാലൊന്നുയര്‍ത്തി വീശി. നന്ദിയും മറ്റു ഭൂതഗണങ്ങളും തെറിച്ചുപോയി. അവര്‍ക്ക് വളരെ പെട്ടെന്നുതന്നെ ശിവസന്നിധിയിലെത്താന്‍ കഴിഞ്ഞു. ഗണേശന്റെ തൊഴികൊണ്ട് ശിവസന്നിധിയിലേക്ക് തെറിച്ചുവീണ അവരുടെ ദുരവസ്ഥ ശിവന്‍ നേരില്‍ക്കണ്ടു. ഒരു ബാലകനെ നേരിടാന്‍ താന്‍ തന്നെ യുദ്ധത്തിനു പോകുന്നതിലെ അനൗചിത്യത്തെക്കുറിച്ചായിരുന്നു ശിവ ചിന്ത.

ഈ സമയത്താണ് നാരദമഹര്‍ഷി വിഷ്ണുവിനെയും ബ്രഹ്മാവിനെയുമെല്ലാം കൂട്ടി കൈലാസത്തിലെത്തിച്ചത്. സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് ശിവന്‍ ബ്രഹ്മവിഷ്ണുമാരെ ഗണേശ സന്നിധിയിലെത്തിച്ചു.

പോകുന്നവഴി വിഷ്ണു ബ്രഹ്മാവിനോട് പറഞ്ഞു: ”നമ്മള്‍ അല്‍പം മുന്‍കരുതലൊക്കെയെടുക്കുന്നത് നല്ലതാണ്. നമുക്ക് ബ്രാഹ്മണ വേഷത്തില്‍ ഗണേശ സന്നിധിയിലേക്ക് പോകാം.” വേഷം മാറാന്‍ നല്ല പരിചയസമ്പത്തുള്ളവരാണങ്കിലും ഗണേശസന്നിധിയില്‍ അത് വിലപ്പോയില്ല. ഇവര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോല്‍ തന്നെ ഗണേശന്‍ വ്യക്തമാക്കി. നിങ്ങള്‍ ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ശ്രീപാര്‍വതിദേവിയുടെ നിയോഗമില്ലാതെ ഞാനിവിടെനിന്ന് മാറില്ല.

ബ്രഹ്മാവും വിഷ്ണുവും മടങ്ങിച്ചെന്ന് ശിവങ്കല്‍ വിവരം ധരിപ്പിച്ചു. ഇനി ശിവന്‍ നേരിട്ടു ചെല്ലാമെന്ന് നിശ്ചയിച്ചു. ശിവ വിഷ്ണുമാരും കൂടെച്ചേര്‍ന്നു. ഗണേശനോട് നേരിട്ടു ജയിക്കല്‍ പ്രയാസകരമെന്ന് തിരിച്ചറിഞ്ഞ വിഷ്ണു അക്കാര്യം ശിവനെ ബോധ്യപ്പെടുത്തി. ഗണേശന്റെ ശ്രദ്ധ മാനിക്കണം. ഗണേശന്റെ യുദ്ധസാമര്‍ത്ഥ്യം ത്രിമൂര്‍ത്തികള്‍ക്കും ബോധ്യപ്പെട്ടു. വിഷ്ണു ഒരു യുവഗായകനായി പാട്ടുംപാടി ഗണേശ സന്നിധിയിലെത്തി. ഇതിനിടെ ഗണേശന്റെ ശ്രദ്ധ ഗാനത്തിലും ഗായകരിലുമായെന്ന് മനസ്സിലാക്കിയ ശ്രീ ശിവന്‍ പെട്ടെന്ന് തൃശൂലം പ്രയോഗിച്ചു. അത് ഗണേശന്റെ ശിരസറുത്തു.

സര്‍വവിദ്യകളുടെയും ഉറവിടവും ലോകവൈദ്യനുമായ ശിവന്‍ അവിടെ പുതി ഒരധ്യായം തുറക്കുകയായിരുന്നു. പുതിയത് എന്താരംഭിക്കുമ്പോഴും ഗണപതിക്ക് വയ്‌ക്കണം. എന്താണ് ശിവഭഗവാന്‍ തുടങ്ങിവച്ചത്. നമുക്ക് ചിന്തിക്കാം. മഹാന്മാരുടെ വാക്കും പ്രവൃത്തിയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. സൂക്ഷ്മ ചിന്ത തന്നെ വേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.