Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷു അടുത്തു; വില കുറയാതെ വിപണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:49 am IST
in Kerala

 

കൊച്ചി: വിഷുക്കണിക്കും, സദ്യയ്‌ക്കുമായി പച്ചക്കറിയും, പഴങ്ങളും വാങ്ങിയാല്‍ ഇത്തവണ കീശ കാലിയാകും. പൊതുവിപണിയില്‍ നിത്യോപയോഗവസ്തുക്കള്‍ക്ക് വന്‍ വിലക്കയറ്റമാണ്. പച്ചക്കറികള്‍ക്കാണ് വില കുത്തനെ ഉയര്‍ന്നത്. അഞ്ചു മുതല്‍ 25 രൂപ വരെയാണ് വര്‍ദ്ധന. പലതിനും മൂന്നിരട്ടി.

ഇളവന്‍, ബീന്‍സ്, കാരറ്റ്, ചെറുനാരങ്ങ എന്നിവയ്‌ക്കാണ് വന്‍ വര്‍ധന. ഒരു മാസം മുമ്പ് കിലോയ്‌ക്ക് 12 രൂപയായിരുന്ന ഇളവന് ഇപ്പോള്‍ 35 രൂപയാണ് വില. 50 രൂപയുണ്ടായിരുന്ന ബീന്‍സ് 70 രൂപയായി. 20 രൂപയില്‍നിന്ന് ചെറുനാരങ്ങ 60 ലെത്തി. 14 രൂപയ്‌ക്ക് കിട്ടിയിരുന്ന കാരറ്റിന് 50 രൂപയായി. അഞ്ച് രൂപയുണ്ടായിരുന്ന മത്തങ്ങ 16 രൂപയിലെത്തി. ചേനയുടെ വില 25ല്‍ നിന്നും 31 ആയി ഉയര്‍ന്നു. മറ്റ് പച്ചക്കറികള്‍ക്കും 25 ശതമാനം വരെ വില വര്‍ദ്ധനവുണ്ടായി. പൈനാപ്പിള്‍, ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങള്‍ക്കും 45 ശതമാനത്തോളം വില വര്‍ദ്ധിച്ചിട്ടുണ്ട്.

ചരക്കു നീക്കത്തില്‍ വലിയ തോതിലുണ്ടായ കുറവാണ് വില വര്‍ദ്ധനവിന് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ഈയാഴ്ചത്തെ കണക്ക് പ്രകാരം പച്ചക്കറിയുടെ വരവില്‍ 40 ശതമാനത്തോളം കുറവാണുണ്ടായിട്ടുള്ളത്. ഒരു വിഭാഗം ലോറിസമരം താത്ക്കാലികമായി അവസാനിപ്പിച്ചെങ്കിലും ചരക്ക് നീക്കം പൂര്‍ണ്ണ രീതിയില്‍ ആയിട്ടില്ല.

സ്ഥിതി തുടര്‍ന്നാല്‍ വിഷു നാളിലും വിലയില്‍ കാര്യമായ കുറവുണ്ടാകില്ല. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യത കുറവും തമിഴ്‌നാട്ടില്‍ നിന്നുള്ള വരവിനും തിരിച്ചടിയായിട്ടുണ്ട്.

അഞ്ച് വര്‍ഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ല പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേരളത്തില്‍ ആവശ്യത്തിന് പച്ചക്കറി ഉത്പാദിപ്പിക്കപ്പെടാത്തതും വീഴ്ചയായി. പ്രധാനമായും തമിഴ്‌നാട്, മൈസൂര്‍ എന്നിവിടങ്ങില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്നത്. നിലവില്‍ ഇവിടങ്ങളിലെ ഉത്പാദനം കുറഞ്ഞിരിക്കുകയാണ്.

കോയമ്പത്തൂരില്‍ പച്ചക്കറി സീസണ്‍ അവസാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്താതിരുന്നാല്‍ സംസ്ഥാന വിപണിയില്‍ വന്‍ വിലക്കയറ്റം സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.