Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താങ്കളാണെന്റെ ബന്ധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:59 pm IST
in Samskriti

ജപ്പാനില്‍നിന്ന് അദ്ദേഹം അമേരിക്കയ്‌ക്ക് പുറപ്പെട്ടു. കപ്പല്‍ സാന്‍ഫ്രാന്‍സിസ്‌കോ തുറമുഖത്ത് അടുത്തു. എല്ലാ യാത്രികരും തങ്ങളുടെ പെട്ടിയും സാധനങ്ങളും തയ്യാറാക്കാന്‍ തുടങ്ങി. എല്ലാവരും തിരക്കില്‍. എന്നാല്‍ കാഴ്ചക്ക് അസാധാരണനും തേജസ്വിയുമായ കാവി വസ്ത്രധാരിയായ യുവയോഗി മാത്രം ആ ബഹളത്തിനിടയിലും ശാന്തനായി ഇരിക്കുന്നു. അദ്ദേഹത്തിന്റെ വേഷവും ഭാവവും പ്രകൃതവും എല്ലാം ശ്രദ്ധിച്ച ഡോ. ആല്‍ബര്‍ട്ട് ഹീലര്‍ എന്ന യാത്രക്കാരന്‍ ഔത്സുക്യം അടക്കാനാവാതെ ചോദിച്ചു: ”താങ്കള്‍ ഇത്രയ്‌ക്ക് ശാന്തനായി എങ്ങനെ ഇരിക്കുന്നു. എന്താ സാധനങ്ങളൊന്നും തയ്യാറാക്കുന്നില്ലേ, ഇവിടെ ഇറങ്ങണ്ടെ?’

സ്വാമിജി ഉത്തരം പറഞ്ഞു: ”ഞാനതെന്നേ തയ്യാറാക്കിക്കഴിഞ്ഞു” ഡോക്ടര്‍ ഹീലര്‍ ചോദിച്ചു: ”കൊള്ളാം, അതെവിടെ,” സ്വാമിജിയുടെ മറുപടി ”അത് അങ്ങയുടെ മുന്നില്‍ ഉണ്ട്-ഈ ശരീരവും അതിനെ പൊതിഞ്ഞ വസ്ത്രങ്ങളുമാണ് എന്റെ ഭാണ്ഡം. ഡോ. ഹീലര്‍: ”അത് സാരമില്ല. പണം കൊടുത്താല്‍ അമേരിക്കയില്‍ എന്തു സാധനവും കിട്ടും. താങ്കള്‍ വേണ്ടത്ര പണം കൊണ്ടുവന്നിട്ടുണ്ടാവുമല്ലേ?”

സ്വാമിജി: ”പണം, അതെന്തിനാണ്? ഞങ്ങള്‍ സന്യാസിമാര്‍ പണം തൊടുകപോലുമില്ല.”

അമ്പരന്നുപോയ ഡോ. ഹീലര്‍ ചോദിച്ചു: ”അപ്പോള്‍ എങ്ങനെ ജീവിക്കും. ഭക്ഷണവും മറ്റും കഴിക്കാന്‍ പണം വേണ്ടേ?”

സ്വാമിജി പറഞ്ഞു: ”ഞാന്‍ ഈശ്വരനില്‍ എല്ലാം അര്‍പ്പിച്ച് അദ്ദേഹത്തിന്റെ പ്രതിരൂപമായി കരുതി എല്ലാ മനുഷ്യരെയും ഒരുപോലെ സ്‌നേഹിക്കുന്നു. അതായത് ഞാന്‍ എവിടെ പോയാലും എന്റെ ആവശ്യങ്ങള്‍ നിഷ്പ്രയാസം നടക്കും. ദാഹിച്ചാല്‍ ആരെങ്കിലും വെള്ളം തരും. വിശന്നാല്‍ ഭക്ഷണം തരും.”

ഡോ. ഹീലര്‍ ചോദിച്ചു: ”അപ്പോള്‍ അമേരിക്കയിലും അങ്ങനെ ഏതെങ്കിലും ഒരു ബന്ധുകാണുമല്ലോ.”

സ്വാമിജി: കുറേപേരുണ്ട്, അതിലൊരാള്‍ വളരെ അടുത്ത ബന്ധുവാണ്.”

ഡോക്ടര്‍: ”ആരാണദ്ദേഹം, എവിടെയാണ് താമസിക്കുന്നത്.”

സ്വാമിജി: ”സഹോദരാ എനിക്കദ്ദേഹത്തിന്റെ പേരറിയില്ല. എന്നാല്‍ അദ്ദേഹം ഇവിടെയുണ്ട്. എന്റെ നേരെ മുന്നില്‍ എന്നോട് സംസാരിച്ചുകൊണ്ട് നില്‍പ്പുണ്ട്.

ഡോ. ഹീലര്‍ ആഹ്ലാദത്താല്‍ മതിമറന്നുപോയി. ”എന്ത്-അത്ര ഭാഗ്യവാനാണോ ഞാന്‍.”

സ്വാമിജി പറഞ്ഞു: ”അതെ, താങ്കളാണെന്റെ അടുത്ത ബന്ധു.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.