തിരുവനന്തപുരം: പോലീസിനെ വിമര്‍ശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ. ജിഷ്ണുവിന്റെ അമ്മ മഹിജയോട് ഈ രീതിയില്‍ പോലീസ് പെരുമാറരുതായിരുന്നു.
ഇങ്ങനെയൊരു സാഹചര്യത്തില്‍ പോലീസ് പ്രായോഗികബുദ്ധി കാണിക്കണമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പോലീസിനെ പൂര്‍ണമായും ന്യായീകരിച്ചിട്ടില്ലെന്നും അതിക്രമം നടന്നില്ലെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
















