Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദാസീനവദ് ആസീനം (9-9)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:55 pm IST
in Samskriti

ഞാന്‍ ഉദാസീനനെപ്പോലെയാണ് ഇരിക്കുന്നത്. വാദിയുടെയും പ്രതിവാദിയുടെയും സ്വന്തം അഭിപ്രായങ്ങളെ സമര്‍ത്ഥിച്ചുകൊണ്ടുള്ള വാക്‌പോര് കണ്ടുകൊണ്ട് ഒന്നും മിണ്ടാതെ, പ്രവര്‍ത്തിക്കാതെ മറ്റൊരാള്‍ താടിക്ക് കൈയും കൊടുത്ത് സ്വസ്ഥനായി ഇരിക്കുന്നു. അദ്ദേഹത്തിന് രണ്ടുപേരുടെയും വാദങ്ങളുടെ സത്യാവസ്ഥയും പരിഹാരവും അറിയാം.

ഒരുതരത്തില്‍ ആ ഉദാസീനമായ ഇരിപ്പാണ് വാദകോലാഹലത്തിനു കാരണം. ആര് ജയിക്കുന്നതും തോല്‍ക്കുന്നതും അദ്ദേഹത്തിന് ഒരുപോലെയാണ്, സമമാണ്. പ്രകൃതിയുടെ പ്രപഞ്ചസൃഷ്ടിയുടെ വിഷയത്തിലും ഭഗവാന്‍ ഇതേവിധം സമനാണ്, ഉദാസീനനെപ്പോലെയാണ്. ജീവികള്‍ മരിക്കുന്നു, ജനിക്കുന്നു; ചിലര്‍ക്ക് സുഖം കിട്ടുന്നു. ചിലര്‍ക്ക് ദുഃഖം കിട്ടുന്നു. ഈ വിഷമഭാവത്തിന് കാരണം അവരുടെ പ്രവൃത്തിയുടെ ധര്‍മ്യമായ ഭാവവും അധര്‍മ്യമായ ഭാവവുമാണ്. ഭഗവാന്‍ അതില്‍ ഇടപെടുന്നില്ല. ഭഗവാന്റെ പ്രവര്‍ത്തനവും ആത്മീയതലത്തിലും ആനന്ദാവസ്ഥയിലുമാണ്; സ്വാത്മാരാമനുമാണ്. അതുകൊണ്ട് ഭഗവാനെ ഒന്നും ബന്ധിക്കുന്നില്ല.

കാരണം പറയാം

”അസക്തം തേഷു കര്‍മ്മാസു” ജീവഗണങ്ങള്‍ ഇന്ന രീതിയില്‍ തന്നെ ചെയ്തു സുഖം അനുഭവിക്കണം-എന്നിങ്ങനെ ഫലത്തില്‍ ഭഗവാന്‍ ആസക്തിയില്ല.

ഹൈക്കോടതി ജഡ്ജിയെ ഉദാഹരണമാക്കാം. അദ്ദേഹത്തിന്റെ വിധി പ്രസ്താവന അനുസരിച്ചാണ് നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്; സംശയമില്ല.

ഒരാള്‍ തൂക്കിലേറ്റി വധിക്കപ്പെടുന്നു; മറ്റൊരാള്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ഒരാള്‍ക്ക് നഷ്ടപരിഹാരമായി ധനം കിട്ടുന്നു; മറ്റൊരാള്‍ക്ക് നഷ്ടപ്പെടുന്നു. ജനങ്ങളുടെ ഈ രണ്ട് വ്യത്യസ്ത അനുഭവങ്ങള്‍ക്കും ജഡ്ജിക്ക് ഒരു താല്‍പ്പര്യവും ഇല്ല. പ്രതികളെ വിചാരണ ചെയ്ത ശേഷം വാദപ്രതിവാദങ്ങള്‍ക്കുശേഷം അങ്ങനെ സംഭവിക്കുന്നു.

നിയമവ്യവസ്ഥ അനുസരിച്ച് ജഡ്ജി പ്രവര്‍ത്തിക്കുന്നു; ജനങ്ങള്‍ സ്വന്തം ഇഷ്ടം പ്രവര്‍ത്തിക്കുന്നു; ഫലം അനുഭവിക്കുന്നു.

ഭഗവാന്‍ ആത്മീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു; ഭൗതികതലത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.

”വൈഷമ്യ നൈര്‍ഘൃണ്യേ, ന” – (ഭഗവാന് സ്വഭാവ വൈഷമ്യമില്ല; ദയാശൂന്യനുമല്ല) എന്ന് ബ്രഹ്മസൂത്രം (2-1-34) പ്രഖ്യാപിക്കുന്നത്, ഭഗവാന്റെ ഈ അവസ്ഥയെയാണ്; ഉദാസീനാവസ്ഥയെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.