കൽപ്പറ്റ:ബദ്റുൽ ഹുദാ എജ്യുക്കേഷനൽ ക്ലോംപ്ലക്സിൽ നടന്നുവരുന്ന ദ്വൈമാസ നാരിയത്ത് ഹൽഖയും റമളാൻ കാമ്പയിൻ ഉദ്ഘാടനവും മേയ് ഇരുപത്തി അഞ്ചിന് വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക് ബാദറുൽ ഹുദാ കാമ്പസിൽ നടക്കും. കാമ്പയിൽ ഉദ്ഘാടനം കേരളാ മുമ്പ് ലിം ജമാഅത്ത് പ്രസിഡണ്ട് എം.അബ്ദുറഹ്മാൻ മുസലിയാർ നിർവ്വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: