കൊച്ചി: കിടക്ക നിര്‍മാണ കമ്പനി സ്പ്രിങ് ഫീല്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ബോളിവുഡ് താരങ്ങളും മോഡലുകളുമായ ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍സിങ് ഗ്രോവറും.
സ്പ്രിങ്ഫീല്ഡിന്റെ, സ്പ്രിങ് ഫിറ്റ് ഓട്ടോഗ്രാഫ് ശേഖരം ബിപാഷ ബസുവും കരണ്‍ ഗ്രോവറും ചേര്‍ന്ന് വിപണിയില്‍ അവതരിപ്പിച്ചു.
കേരളം ഉള്‍പ്പെടെ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന് സ്പ്രിങ് ഫിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഥിന് ഗുപ്തയും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തലവന്‍ എസ്.കെ.മല്‍ഹോത്രയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: