Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരായണീയത്തിലെ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:05 pm IST
in Samskriti

മേല്‍പ്പുത്തൂരിന്റെ ശ്രീമന്നാരായണീയം ആയുരാരോഗ്യ സൗഖ്യവും അതിലൂടെ മോക്ഷവും പ്രാര്‍ത്ഥിച്ചുള്ള ഭഗവദ് പ്രാര്‍ത്ഥനയാണ്. അഷ്ടാംഗയോഗവര്‍ണ്ണനവും യോഗസിദ്ധിവര്‍ണ്ണനവും എന്ന നാലാം ദശകത്തില്‍ യോഗചര്യയുടെ മാഹാത്മ്യവും രീതിയും ഫലവും വിവരിക്കുന്നു. (തുടര്‍ച്ച)

ധ്യായതാം സകളമൂര്‍ത്തിമീദൃശീ-

മുന്മിഷന്മധുരതാഹൃതാത്മനാം ്യു

സാന്ദ്രമോദരസരൂപമാന്തരം

ബ്രഹ്മ രൂപമയി തേവഭാസതേ ്യു്യു 6

്യു്യുഹേ ഭഗവന്‍! നിന്തിരുവടിയുടെ ഈ വിധത്തിലുള്ള അവയവങ്ങളോടുകൂടിയ സഗുണസ്വരുപത്തെ ധ്യാനിക്കുന്നവരും ക്രമേണ സ്പഷ്ടമായിത്തുടങ്ങുന്ന ആനന്ദത്താല്‍ അപഹരിക്കപ്പെട്ട മനസ്സോടുകൂടിയവരുമായ ഞങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ ആനന്ദരസത്തിന്റെ സ്വരുപത്തോടുകൂടിയതും അന്തരിന്ദ്രിയത്താല്‍ മാത്രം ഗ്രഹിക്കപ്പെടാവുന്നതുമായ അങ്ങയുടെ നിര്‍ഗുണസ്വരുപം പ്രകാശിച്ചുതുടങ്ങുമാറാകട്ടെ.

തത്സമാസ്വദനരൂപിണീം സ്ഥിതിം

ത്വത്സമാധിമയി വിശ്വനായക ്യു

ആശ്രിതാ: പുനരത: പരിച്യുതാ

വാരഭേമഹി ച ധാരണാദികം ്യു്യു 7 ്യു

്യുഅല്ലേ ലോകേശ! ആ നിര്‍ഗുണബ്രഹ്മത്തെ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അവസ്വയാകുന്ന അങ്ങയെ വിഷയമാക്കിയുള്ള നിര്‍വ്വികല്പസ്ഥിതിയെ ആശ്രയിച്ചിരിക്കുന്ന ഞങ്ങള്‍ ആ സമാധിയില്‍നിന്നും ഭ്രംശം വരുമ്പോള്‍ ധാരണ തുടങ്ങിയ വീണ്ടും ആരംഭിക്കുകയും ചെയ്യുമാറാകേണം.

ഇത്ഥമഭ്യസനനിര്‍ഭരോല്ലസ

ത്ത്വത്പരാത്മസുഖകല്പിതോത്സവാ: ്യു

മുക്തഭക്തകുലമൗലിതാം ഗതാ:

സഞ്ചരേമ ശുകനാരദാദിവത് ്യു്യു 8 ്യു്യു

ഈ വിധിത്തില്‍ ധാരണ തുടങ്ങിയവയുടെ നിരന്തരമായ അഭ്യസനംകൊണ്ട് സ്പഷ്ടമായിത്തീരുന്ന നിന്തിരുവടിയാകുന്ന പരമാത്മാവിന്റെ അനുഭവരൂപത്തിലുള്ള ആനന്ദത്തോടുകൂടിയവരായി ജീവന്മുക്തന്മാരായ ഭക്തന്മാരുടെ ശിരോലങ്കാരമായി ഭവിച്ച് ശുകന്‍, നാരദന്‍ മുതലായവരെപ്പോലെ സഞ്ചരിക്കുമാറാകേണം.

ത്വത്സമാധിവിജയേ തു യ: പുനര്‍

മ്മംക്ഷു മോക്ഷരസിക: ക്രമേണ വാ ്യു

യോഗവശ്യമനിലം ഷഡാശ്രയൈ

രുന്നയത്യജ സുഷുമ്‌നയാ ശനൈ: ്യു്യു 9 ്യു്യു

ഹേ ജനനമില്ലാത്തവനായ ദേവ! അങ്ങയെ വിഷയീകരിച്ചുള്ള നിര്‍വികല്പസമാധിയില്‍ ജയം സിദ്ധിച്ചതിന്നുശേഷമാകട്ടെ അപ്രകാരമുള്ള യോഗി ഉടന്‍തന്നേയോ കാലക്രമത്തിലോ മോക്ഷത്തില്‍ ആഗ്രഹത്തോടുകൂടിയവനായി ഭവിക്കുന്നു; യോഗത്താല്‍ വശപ്പെടുത്തപ്പെട്ട പ്രാണവായുവിനെ സുഷുമ്‌നാനാഡിയില്‍കൂടി ഷഡാധാരങ്ങള്‍ വഴിയായി സാവധാനത്തില്‍ മേല്‌പോട്ടു നയിക്കുന്നു.

ലിംഗദേഹമപി സന്ത്യജന്നഥോ

ലീയതേ ത്വയി പരേ നിരാഗ്രഹഃ

ഊര്‍ദ്ധ്വലോകകുതുകീ തു മൂര്‍ദ്ധത

സ്സാര്‍ദ്ധമേവ കരണൈര്‍ന്നിരീയതേ ്യു്യു10

അതില്‍പിന്നെ മറ്റൊന്നിലും ആഗ്രഹമില്ലാത്തവനായിത്തീര്‍ന്ന യോഗി ലിംഗദേഹത്തെകൂടി ഉപേക്ഷിച്ചിട്ട് പരമാത്മസ്വരൂപിയായ നിന്തിരുവടിയില്‍ ലയിക്കുന്നു; ബ്രഹ്മാദിലോകങ്ങളെ ആഗ്രഹിക്കുന്നവനാകട്ടെ മുര്‍ദ്ധാവില്‍ കൂടി പ്രാണപഞ്ചകങ്ങള്‍,മനസ്സ്,ബുദ്ധി, ഇന്ദ്രിയദശകങ്ങള്‍ ഇവയാകുന്ന സുക്ഷ്മ ശരീരത്തോടുകൂടിത്തന്നെ നിര്യാണം ചെയ്യുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

പുതിയ വാര്‍ത്തകള്‍

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.