കല്‍പ്പറ്റ: രതീഷ്കുമാര്‍ കൊലക്കേസില്‍ പ്രതിക്ക് ഒരു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചതിനെ സിപിഐ(എംഎല്) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. ജില്ലാ സെക്രട്ടറി സാം പി. മാത്യു, പി.എം. ജോര്‍ജ്, പി.ടി. പ്രേമാനന്ദ്, കെ. നസിറുദ്ദീന്‍, പി.എം. വിജയകുമാര്‍, ടി.യു. ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: