കൽപ്പറ്റ: മലബാർ അഗ്രി ഫെസ്റ്റിനോടനുബന്ധിച്ച് മലബാർ ജാക്ക് ഫ്രൂട്ട് ഫാർമേഴ്സ് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ചക്ക മഹോത്സവം ഇരുപത്തിനാല് മുതൽ ഇരുപത്തി എട്ടാം തീയതിവരെ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു., എല്ലാ ഋതുക്കളിലും ഫലം നൽകുന്ന തൈകളും മേളയിലുണ്ടാകും. കൂടാതെ ചക്കയുടെ വിവിധ ഉൽപ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: