മാനന്തവാടി: അരകിലോ കഞ്ചാവുമായി കുഴിനിലം മന്ദംകണ്ടി അബ്ദുള്ള (60)യെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കുഴിനിലത്തു വച്ചാണ് പിടികൂടിയത്. മാനന്തവാടി കെ.എസ്.പിക്ക് ലഭിച്ച സൂചന പ്രകാരം മാനന്തവാടി എ.എസ്.ഐ. അബ്ദുള്ളയുടെ നേതൃത്വത്തില്‍ ലഭിച്ച പരിശോധനയിലാണ് പ്രതി വലയിലായത്.
വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് അബ്ദുള്ളയെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: