മാനന്തവാടി:കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു.ഇരളം കോട്ടക്കൊല്ലി വാഴങ്ങാട് പരേതനായ ചന്ദ്രന്റെ മകൻ ജിനിൽകുമാർ (മനു 27)ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ പാൽവെളിച്ചം പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കവെ കയത്തിൽപെട്ട ജിനിലിന്റെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്സുംചേർന്ന് ഒരു മണിക്കൂർനേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.ഓമനയാണ് ജിനിലിന്റെ അമ്മ.ഭാര്യ;രഞ്ജിനി.നാലുവയസ്സുളള മകളുണ്ട്. മൃതദേഹം മാനന്തവാടി ജില്ലാആശുപത്രിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: