കാസര്‍കോട്: മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ച ലൈബ്രറി സയന്‍സ് കോഴ്സ് വിജയിച്ചിരിക്കണം. നിശ്ചിത യോഗ്യതയുളള വര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം 27 ന് രാവിലെ 11 മണിക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍പെടുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: