കാസര്‍കോട്: കന്നട മീഡിയം സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം.
എന്‍ജിഒ സംഘ് ജില്ലാ പ്രസിഡണ്ട് എം.ഗംഗാധര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരന്, കെ.രഞ്ജിത്ത്, പൂവപ്പഷെട്ടി, കരുണാകര, കെ.വിജയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: