കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മ്യൂസിക്, എംഎ മ്യൂസിക് കോഴ്സിലേക്ക് 2017-18 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിðഡിഗ്രിയും, സംഗീതാഭിരുചിയുള്ളവര്ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും’ ംംം.സമിിൗൃൗിശ്ലൃേെശ്യ.മര.ശി എന്നóവെബ്ബ്സൈറ്റിðനിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം കൂടുതല്‍ðവിവരങ്ങള്‍ക്ക് ഹെഡ്, ഡിപ്പാര്ട്ട്മെന്റ്ഓഫ്മ്യൂസിക്, കണ്ണൂര്‍ സര്‍വ്വകലാശാല, സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസ്, എടാട്ട്. പി.ഒ. പയ്യന്നൂര്‍-670327 എന്ന വിലാസത്തിലോ, 0497-2806404, 9895232334 എന്ന നമ്പറിലോ ബന്ധപ്പെടണം. അപേക്ഷലഭിക്കേണ്ട അവസാനതീയ്യതി 31.
പ്രതികരിക്കാൻ ഇവിടെ എഴുതുക: