കണ്ണൂര്‍: 2017-18 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളില്‍ അംഗീകൃത സ്പോര്‍ട്സ് ഇനങ്ങളില്‍ 2015 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷന് നടത്താം. ജനറല്‍ രജിസ്ട്രേഷന് നടത്തിയാല്‍ ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ടും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പ് സഹിതം വിദ്യാര്‍ത്ഥികള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്ട്രേഷന് നടത്തണം. ഫോണ്‍ : 0497 2700485.
പ്രതികരിക്കാൻ ഇവിടെ എഴുതുക: