കിരാതമൂര്‍ത്തി
ധരാധരശ്യാമളാംഗം ചുരികാ ചാപ ധാരിണം
കിരാതവപുഷം വന്ദേ പരാത്മാനമീശ്വരം
അശ്വത്ഥസ്തോത്രം
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രതശ്ശിവരൂപായ
വൃക്ഷരാജായ തേ നമഃ
ദശാവതാര സ്തോത്രം
മത്സ്യഃ കൂര്‍മ്മോ വരാഹശ്ച
നരസിംഹശ്ച വാമനഃ
രാമോ രാമശ്ച രാമശ്ച
കൃഷ്ണ കല്‍ക്കി ജനാര്‍ദ്ദനഃ
ഫണിദര്പ്പ വിനാശായ
നിരഹങ്കാരിണേ നമഃ
നമഃ കൃഷ്ണായ ദേവായ
സുഖ പൂര്‍ണായ തേ നമഃ
ഭുവനേശ്വരി
സര്വഭക്തജനാര്ത്തിഹാരിണീ
സര്വമംഗളദായിനീ
സര്‍വപാപ വിനാശിനീ ഭുവനേശ്വരീ പരമേശ്വരീ
സര്വദുഃഖ ഭയാപഹാരിണീ, ശങ്കരി ത്രിപുരേശ്വരീ
സര്‍വ്വവും തവശക്തിയെന്നതു വിശ്വസിച്ചു തൊഴുന്നു ഞാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: