Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്‌പെഷ്യല്‍ ഓഫീസര്‍ പദവിയൊഴിഞ്ഞുസിപിഐ യില്‍ ചേരിപ്പോര് ;നേതാവിനു ക്ഷണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 09:00 pm IST
in Pathanamthitta

കോഴഞ്ചേരി:ആറന്മുളയില്‍ നടന്ന അരി്ക്കടയുടെ ഉദ്ഘാടനം സിപിഐയില്‍ ചേരിപ്പോര് രൂക്ഷമെന്ന് സൂചന.

ആറന്മുള അരിക്കടയുടെ ഉദ്ഘാടന യോഗത്തില്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ നേതാവും ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ പി. പ്രസാദ്, ആറന്മുള പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ എന്നിവരുടെ അസാന്നിധ്യവും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ ബാക്കിപത്രമാണെന്ന് പറയപ്പെടുന്നു. ഇതിനിടെ ആറന്മുളയില്‍ നെല്‍കൃഷിക്കു നേതൃത്വം നല്‍കിയ സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ സ്ഥാനം ഒഴിയുകയും ചെയ്തു.രണ്ടാഴ്ച മുമ്പ് അരിക്കടയുടെഉദ്ഘാടനത്തിനു തീയതി നിശ്ചയിച്ചെങ്കിലും ഭരണകക്ഷിയിലെ തന്നെ എതിര്‍പ്പുകാരണം നീട്ടുവച്ചതായാണ് അറിയുന്നത്.

വകുപ്പു മന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇരുവരും മാറിനിന്നതെന്നാണ്പറയപ്പെടുന്നത്. പി. പ്രസാദിന്റെയും സജീവിന്റെയും പേരുകളും ഉദ്ഘാടന നോട്ടീസില്‍ ഇല്ലായിരുന്നു. ആറന്മുളയില്‍ അരിക്കട തുറക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതിലും ഇതിനാവശ്യമായ നടപടികള്‍ കര്‍ഷകരെക്കൊണ്ട് ചെയ്യിപ്പിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടായിരുന്നു. ആറന്മുള പാടശേഖരത്ത് വിത്ത് വിതച്ച് കൊയ്യുന്നതുവരെ ഇരുവരും സജീവമായി രംഗത്തുണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തില്‍ നെല്‍ക്കറ്റയും അരിയും സമര്‍പ്പിക്കുമ്പോഴും ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പ്രസാദിനെയും പാടശേഖര സമിതിയെയും ഉദ്ഘാടന വിവരം അറിയിക്കുകയോ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലായെന്ന് പാടശേഖര സമിതി പ്രവര്‍ത്തകരും പറഞ്ഞു. സിപിഐയിലെ ചേരിപ്പോര് മൂലം ഒഴിവാക്കിയ പ്രശ്‌നത്തില്‍ സിപിഎമ്മിനും പരോക്ഷമായ ഇടപെടലുള്ളതായും ഇത് കെ.ജി.എസ് ഗ്രൂപ്പിനെ സഹായിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന സംശയവും നാട്ടുകാരില്‍ വിത്തുപാകിയിട്ടുണ്ട്. പുതിയസംഭവവികാസങ്ങള്‍ ആറന്മുളയിലെ നെല്‍കൃഷി ഇല്ലാതാകുമോയെന്ന സംശയവും നാട്ടുകാരിലും കൃഷിക്കാരിലും ഉണ്ടായി കഴിഞ്ഞു.

എന്നാല്‍ അടുത്ത ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്ന് പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ സജീവന്‍ പറയുന്നത്. ഈ വിവരം മന്ത്രിയെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആറന്മുള പാടശേഖരത്ത് വിത്ത് വിതച്ച് കൊയ്യുന്നതുവരെ മാത്രമേ സ്‌പെഷല്‍ ഓഫീസര്‍ക്ക് അധികാരമുള്ളൂവെന്നും അത് താന്‍ പൂര്‍ണമായും നടപ്പിലാക്കിയതായും ഇപ്പോള്‍ ഈ തസ്തിക നിലനില്‍ക്കുന്നില്ലെന്നും സജീവന്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കര്‍ഷകര്‍ പാടശേഖര സമിതിയുമായും അതാത് കൃഷി ഓഫീസുമായി ബന്ധപ്പെട്ട കൃഷി ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.