Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹോമിയോ ആശുപത്രിയില്‍ വഴിവിട്ട നിയമനം; കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 03:39 pm IST
in Kollam

കുന്നത്തൂര്‍: മാതൃകാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയായ കുന്നത്തുര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ നടന്ന താല്‍ക്കാലികനിയമനം മാനദണ്ഡങ്ങള്‍ പാലിയ്‌ക്കാതെയുള്ളതെന്ന് ആരോപണം.

ഇവിടെ ഒഴിവുള്ള ഒരു സ്വീപ്പര്‍ തസ്തികയിലേക്ക് കോണ്‍ഗ്രസ് വനിതാ നേതാവിനെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ട് തിരുകി കയറ്റുകയായിരുന്നു.

മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ബന്ധുവുമായ വനിതയെ നിയമിച്ചത് പഞ്ചായത്തു പ്രസിഡന്റിന്റെ വ്യക്തിതാല്‍പ്പര്യപ്രകാരമാണന്നാണ് ആരോപണം. ഈ നിയമനത്തിനെതിരെ കോണ്‍ഗ്രസില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമനങ്ങള്‍ നടത്തുമ്പോള്‍ അതാതു ഓഫീസുകളില്‍ നോട്ടീസ് പതിയ്‌ക്കുകയും പത്രമാധ്യമങ്ങളിലൂടെ പരസ്യം പ്രസിഡീകരിച്ച് അപേക്ഷ ക്ഷണിക്കുകയും വേണം. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. കുടുംബശ്രീ വഴിയാണ് നിയമനം നടത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍ വഴി മാത്രമേ നടത്താവു എന്ന പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉള്ളതായി അറിവില്ല. കുടുംബശ്രീ യൂണിറ്റുകളില്‍ മതിയായ രീതിയില്‍ അറിയിപ്പ് നല്‍കാതെയാണ് നിയമനം എന്നും ആരോപണം നിലനില്‍ക്കുന്നു.

ആശുപത്രിയുടെ സമീപ വാര്‍ഡുകളായ 11, 12, 13 വാര്‍ഡുകളിലയി 20ല്‍പ്പരം കുടുംബശ്രീ യൂണിറ്റുകളാണെങ്കിലും അവയില്‍ ഒന്നില്‍പ്പോലും ഒഴിവ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയില്ല. സമുദായിക പ്രീണനത്തിന്റെ ഭാഗമായി സിപിഎമ്മും സ്വജനപക്ഷപാതത്തിനെതിരെ നിശബ്ദത പാലിക്കുകയാണ്. താല്‍ക്കാലിക നിയമനം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെപ്പോലുമറിയിക്കാതെ സ്വന്തം നിലയ്‌ക്ക് തീരുമാനമെടുത്തതില്‍ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. കോണ്‍ഗ്രസിലെ അതൃപ്തി വരുംദിവസങ്ങളില്‍ രൂക്ഷമാകാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.