തലശ്ശേരി: ജൂബിലി റോഡില്‍ ആരംഭിക്കുന്ന ഡൗണ്ടൗണ് മാളിന്റെ ഉദ്ഘാടനം 21 ന് നടക്കുമെന്ന് മാനേജിങ്ങ് ഡയരക്ടര്‍ പി.മുസ്തഫ മൂസ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 റീട്ടെയില്‍ ഷോപ്പുകളാണ് ഇവിടെയുള്ളത്. അടുത്തുതന്നെ ഇവിടെ സിനിമാ തീയ്യറ്ററും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: