കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ഓക്സിലറി നേഴ്സിംഗ് ആരംഭിക്കുന്നു. പ്ലസ്ടു ആന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിംഗ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് കോഴ്സ് എന്നിവയാണ് യോഗ്യതകള്‍. കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും ആവശ്യമാണ്. താല്‍പ്പര്യമുളളവര്‍ 20ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 9747067395, 9747211707.
പ്രതികരിക്കാൻ ഇവിടെ എഴുതുക: