Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരുന്നോ എന്റെ കൂടെ? ദേ, യമരാജന്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 09:12 pm IST
in India

പൂനെ: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നവര്‍ സൂക്ഷിക്കുക. വണ്ടി എവിടെയെങ്കിലും നിര്‍ത്തിയാല്‍ ഉടന്‍ യമരാജന്‍ മുന്നിലെത്തും. എന്നിട്ട് ചോദിക്കും: ”എനിക്കൊപ്പം പോരുന്നുണ്ടോ?” മരണക്കിടക്കയില്‍ മാത്രമേ യമരാജനെ കാണാനാകൂയെന്ന ധാരണ ഇതോടെ മാറ്റാം.

പൂനെ നഗരത്തിലെ ഗതാഗതക്കുരുക്കിലും ട്രാഫിക് സിഗ്നലുകളിലുമെല്ലാം ഇന്നലെ മുതല്‍ യമരാജനുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ മന്ത്രി ചിത്രഗുപ്തനും. ജീവനെടുക്കാനല്ല, ജീവന്‍ രക്ഷിക്കാനാണ് ഇവരുടെ വരവ്. മൊബൈല്‍ ഫോണില്‍ വണ്ടിയോടിക്കുന്നതിന്റെ ദുരന്തവും അത് വരുത്തുന്ന കെടുതികളും യമരാജന്‍ പറഞ്ഞു ബോധ്യപ്പെടുത്തും.

പൂനെ സിറ്റി ട്രാഫിക്ക് പോലീസാണ് വ്യത്യസ്തമായ ബോധവത്കരണവുമായി രംഗത്തെത്തിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നത് സ്ഥിരമായതോടെ വ്യത്യസ്തമായ പദ്ധതി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കാന്‍ ചെന്നൈ സിറ്റി പോലീസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ശ്രമത്തിന്റെ പുനരാവിഷ്‌കാരമാണ് ഇത്.

എഎസ്‌ഐ എം.പി. സര്‍താപെയാണ് ആശയം മുന്നോട്ടുവച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ (ട്രാഫിക്) അശോക് മൊറാലെ ഇതിന് അനുമതി നല്‍കി. ഓരോരുത്തരിലുമുള്ള മരണഭയമാണ് ഇത്തരമൊരു ആശയത്തിനു പിന്നിലെന്ന് സര്‍താപെ പറഞ്ഞു. പിഴയൊന്നും ഇത്തരക്കാരെ ബാധിക്കുന്നില്ല. വലിയ പിഴ ചുമത്തിയാലും തെറ്റ് ആവര്‍ത്തിക്കും. എന്നാല്‍, ഭയം അവരെ നിയമലംഘനത്തില്‍ നിന്ന് തടയും. ഈ മന:ശാസ്ത്രമാണ് ഉപയോഗിച്ചത്, സര്‍താപെ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അപ്പ അഖാഡെ യമനായി വേഷമിടുന്നതില്‍ ഒരാളാണ്. ഈ ആവശ്യവുമായി പോലീസ് സമീപിച്ചപ്പോള്‍ സമ്മതം മൂളാന്‍ രണ്ടാമതെന്ന് ആലോചിക്കേണ്ടി വന്നില്ല അഖാഡെയ്‌ക്ക്. സാമൂഹ്യ സേവനമെന്ന നിലയിലാണിത്. എന്റെ ശരീരപ്രകൃതി യമരാജന് അനുയോജ്യമാണ്, അദ്ദേഹം പറഞ്ഞു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് പൂനെ. കഴിഞ്ഞ മാസം മാത്രം 264 പേരുടെ ലൈസന്‍സ് ഇതിന്റെ പേരില്‍ പിടിച്ചെടുത്ത് നടപടി തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.