മീരാ ജാസ്മിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജിയെം സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്. ലേഖാ തരൂര്‍ കാണുന്നത്. ശരണം പിക്ച്ചേഴ്സിന്റെ ബാനറില്‍ കെ.കെ. സുരേഷ്ചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ യുവനടന് ബദ്രിയാണു നായകന്
കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, അരുണ്‍ഘോഷ്, നന്ദു, സുനില്‍ സുഖദ, റോസിന് ജോളി, ആഷ അരവിന്ദ്, സജിതാ മഠത്തില്‍ തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ: കെ.സൂരജ്, ഷാജിയെം, ക്യാമറ: ചന്ദ്രമൗലി, ഗാനരചന: റഫീക്ക് അഹമ്മദ്, സംഗീതം:രമേശ് നാരായണന്, ആലാപനം:രമ്യാ നമ്പീശന്, സാധനാ സര്‍ഗ്ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: