മഞ്ചാടിക്കുരു എന്ന ചിത്രത്തിനുശേഷം അഞ്ജലിമേനോന് വീണ്ടും സംവിധായകയാകുന്നു. ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍, നിവിന്‍പോളി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബിഗ് ബജറ്റ് ചിത്രമാണ് അണിയിച്ചൊരുക്കുന്നത്. തമാശക്ക് പ്രാധാന്യം നല്കിയിരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം 10ന് ആരംഭിക്കും. നസൃയ, പാര്‍വ്വതി, ഇഷ തല്‍വാര്‍ എന്നിവരാണ് നായികമാര്‍. സംവിധായകന് അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ബംഗളൂരു, ചെന്നൈ, പോണ്ടിച്ചേരി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: