Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

യോഗയും ധ്യാനവും-സ്വാസ്ഥ്യത്തിനും ശാന്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:18 pm IST
in Lifestyle

ആധുനിക ജീവിതത്തില്‍ ആത്മീയ ആരോഗ്യത്തിന്റെ അഭാവം നിരവധി ശാരീരിക, മാനസിക അസ്വസ്ഥതകള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തോടൊ പ്പം ആത്മീയമായ ആരോഗ്യാവസ്ഥ കൂടി നേടിയാല്‍ മാത്ര മേ മനുഷ്യന്‍ സമ്പൂര്‍ണ ആ രോഗ്യവാനാകുകയുള്ളൂ. വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളുമൊ ക്കെ അനുവര്‍ത്തിക്കുമ്പോള്‍, ലളിതമായ ഭക്ഷണരീതി അനായാസം സ്വീകരിക്കുന്നതും ലഹരിയോടു ള്ള ആസക്തിയെ തികച്ചും സ്വാഭാവികമായി മറികടക്കുന്നതുമൊക്കെ ഈ ആത്മീയ ആരോഗ്യത്തിന്റെ പിന്‍ബലത്തോടെയാണ്‌.

യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയ പ്രക്രിയകള്‍ മനുഷ്യന്റെ ആ ത്മീയ ആരോഗ്യത്തെ മാത്രമല്ല മെ ച്ചപ്പെടുത്തുന്നത്‌, മറിച്ച്‌ നിയന്ത്രണത്തിലൂടെ ആധുനിക ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കും.

തുടര്‍ച്ചയായി മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുവാനും മരുന്നി ന്റെ അളവ്‌ കുറയ്‌ക്കുവാനും ഭാരതീയ ഋഷിവര്യന്മാര്‍ മാനവരാശിക്കുപദേശിച്ചുതന്ന ഈ സദ്മാര്‍ഗങ്ങള്‍ പരിശീലിക്കുന്നവര്‍ക്ക്‌ സാധിക്കുന്നു.

യോഗ

മനസിന്റെ ഗതിവിഗതികളെ നി യന്ത്രിക്കാനാണ്‌ പ്രധാനമായും ധ്യാനം സഹായിക്കുന്നതെങ്കില്‍ യോഗാസന മുറകള്‍ പ്രവര്‍ത്തനങ്ങളെയാണ്‌ കൂടുതല്‍ സ്വാധീനിക്കുന്നത്‌ ആരോഗ്യത്തിന്റെ ശാസ്‌ ത്രമായാണ്‌ യോഗ അറിയപ്പെടുന്നത്‌. ദിവസവും കുറച്ചുസമയം യോ ഗ ചെയ്യുന്നത്‌ ആത്മീയ ആരോ ഗ്യം മെച്ചപ്പെടുത്തുന്നത്‌ കൂടാതെ ശാരീരിക ക്ഷമതയും ഉറപ്പുവരുത്തുന്നു. പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിനും അ മിത ശരീരഭാരം കുറയുവാനും ഹൃ ദയാരോഗ്യം മെച്ചപ്പെടുത്താനുമൊ ക്കെ യോഗ സഹായിക്കും.

പ്രമേഹ നിയന്ത്രണത്തിനും യേ ാ‍ഗ ഉപകരിക്കും. സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയരാകുമ്പോള്‍ ഗ്രൂക്കഗോണ്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോ ര്‍മോണുകള്‍ അമിതമായി ഉ ല്‍പാദിപ്പിക്കപ്പെടും. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില വര്‍ധിപ്പിക്കുകയും പ്രമേഹ നിയന്ത്രണം അസാധ്യമാക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രാണായാമം ഉള്‍ പ്പെടെയുള്ള യോഗാസനമുറകള്‍ ചെയ്യുന്നവരില്‍ സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ്‌ കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇത്‌ പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നു.

യോഗ അനുഷ്ഠിക്കുന്നവര്‍ വി വിധ ആസനങ്ങളിലൂടെ ശ്വസന വ്യാമങ്ങളിലൂടെ മാനസിക സം ഘര്‍ഷം കുറയ്‌ക്കുകയും ശരീരത്തി ന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി പ്രാണായാമവും സുദര്‍ശനക്രിയയും ചെയ്യുന്നവരില്‍ ശാരീരിക ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക്‌ തുലാം കുറവായിരിക്കും. യോഗ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. കൂടാതെ മാനസിക സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിനുണ്ടാകുന്ന വ്യതിയാനങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുന്നു. രക്തത്തിലെ ഹാനികരമായ കൊളസ്ട്രോളിന്റെ അളവിനെ കുറച്ചുനിര്‍ത്തുവാനും യോഗ ഉപകരിക്കും.

യോഗ സ്ഥിരമായി പരിശീലിക്കുന്നവരില്‍ ഹൃദ്‌രോഗസാധ്യതയും കുറവാണ്‌. ഹൃദയത്തിലേക്ക്‌ രക്തമെത്തിക്കുന്ന കൊ റോണറി ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി തടസങ്ങള്‍ ഉണ്ടാകുന്നതിനെ യോഗ പ്രതിരോധിക്കുന്നു. ഹൃദ്‌രോഗം വന്നവരുെ‍ ട ആരോഗ്യ നില മെച്ചപ്പെടുന്നതിനും യോഗ സഹായകമാണ്‌.

ആസ്തമ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ നി യന്ത്രണത്തിനും യോഗ ഗുണകരമാണ്‌. ശ്വസന പ്രവര്‍ത്തനത്തിന്‌ സഹായിക്കുന്ന പേശികളുടെ പ്രവര്‍ത്തനക്ഷമത കൂ ട്ടുന്നതിന്‌ യോഗ ഉപകരിക്കും.

ധ്യാനം

മനസിന്‌ ഏകാഗ്രതയും ശാ ന്തിയും നല്‍കി പരിപൂര്‍ണ സ്വ സ്ഥതയിലേക്ക്‌ നയിക്കുവാന്‍ ആത്മാര്‍പ്പണം ചെയ്തുള്ള ധ്യാനം സഹായിക്കുന്നു. ‘ധ്യാ നം നിര്‍വിഷയം മനഃ’ എന്നാ ണ്‌ ധ്യാനത്തിന്‌ നല്‍കിയിരിക്കുന്ന നിര്‍വചനം. വിഷയേച്ഛകളില്‍ നിന്നെല്ലാം മനസ്‌ പൂര്‍ണമായും മോചനം നേടിയ അവസ്ഥയാണിത്‌. ധ്യാനത്തിലിരിക്കുവാന്‍ ശാന്തമായ ഒരു സ്ഥലം തെരഞ്ഞെടുക്കണം. കൈകള്‍ രണ്ടും മടിയില്‍വെച്ച്‌ നട്ടെല്ലും കഴുത്തും നിവര്‍ത്തിയിരിക്കണം. കണ്ണുകളടച്ച്‌ പി ടിച്ച്‌ ശരീരത്തെ പൂര്‍ണമായി അയച്ച്‌ മൂന്നുനാലുതവണ ശ്വാ സമെടുക്കകുക.

ധ്യാനത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തന നിരക്ക്‌ തുലോ മന്ദഗതിയിലാകുന്നു. മനസിന്റെ ആകുലതകളും ശരീരത്തിന്റെ ആതുരതകളുമകന്ന്‌ മനസ്‌ പ്രശാന്തമാകുന്നു. ഹൃദയസ്പന്ദന നിരക്ക്‌ താഴ്‌ന്ന നിലയിലാകുന്നു. ഹൃദയത്തിന്റെ ജോലിഭാരവും കുറയുന്നു. സ്ഥിരമായി ധ്യാനത്തിലേര്‍പ്പെടുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

World

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.