Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മകരാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:18 pm IST
in Lifestyle

മകരം എന്ന സംസ്കൃത പദത്തിന് മുതല എന്നാണര്‍ത്ഥം. മുതല കരയ്‌ക്കു കയറി വെയില്‍ കൊള്ളാന്‍ കിടക്കുന്ന സമ്പ്രദായത്തെ അനുകരിച്ചാണ് ഈ ആസനം സംവിധാനം ചെയ്തിരിക്കുന്നത്. കമഴ്ന്നു കിടന്നുകൊണ്ടുള്ള അഭ്യാസവേളയില്‍ അല്പം വിശ്രമിക്കേണ്ട ഒരു ഘട്ടം വന്നാല്‍ ഈ ആസനം സ്വീകരിക്കാവുന്നതാണ്. ഇത് രണ്ട് വിധത്തിലുണ്ട് ഏതെങ്കിലും ഒന്ന് സൗകര്യാനുസരണം സ്വീകരിക്കാം.

നടുവേദന, നടുമിന്നല്‍, ഇടുപ്പ് വേദന, നടുകഴപ്പ്, സ്ലിപ്ഡ് ഡിസ്ക് ഇതെല്ലാം ശരിയാക്കാന്‍ മകരാസനം പ്രയോജനപ്പെടുന്നു. ശരീരം ക്ഷീണീച്ചിരിക്കുന്ന അവസരത്തില്‍ കുറച്ചു നേരം മകരാസനത്തില്‍ കിടന്നാല്‍ പെട്ടെന്ന് സര്‍വ്വക്ഷീണവും മാറുന്നതാണ്. നട്ടെല്ലിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ കാലത്തും വൈകിട്ടും 15 മിനിട്ട് വീതം മകരാസനത്തില്‍ കിടക്കുന്നത് കൊണ്ട് വളരെ പ്രയോജനം കിട്ടുന്നതാണ്. സ്ഥാനം തെറ്റിയ ഡിസ്ക് യഥാസ്ഥാനത്തേയ്‌ക്ക് തിരിച്ചു പോകാനുള്ള ഒരു പ്രവണതയാണ് ഇതുകൊണ്ട് സംജാതമാകുന്നത്.

മകരാസനം ഒന്ന്

ചെയ്യേണ്ട വിധം

1. നെഞ്ചും വയറും നില പറ്റിയിരിക്കത്തക്കവണ്ണം കമഴ്ന്ന് കിടക്കുക. കാലുകള്‍ പുറകോട്ട് നീട്ടി അകറ്റി പാദങ്ങള്‍ ചെരിച്ച് തളര്‍ത്തി ഇടുക.

2. കൈകള്‍ മുട്ടു മടക്കി ചേര്‍ത്ത് പിടിച്ച് തലയണപോലെ തലയുടെ ചുവട്ടില്‍ വയ്‌ക്കുക. തല ഒരു വശം ചെരിച്ച് വയ്‌ക്കുന്നതാണ് സൗകര്യം.

3. ശരീരം മുഴുവന്‍ നിശ്ശേഷം തളര്‍ന്നു കിടക്കുന്നതായി മനസില്‍ സങ്കല്പിക്കുക. മുഖത്തെ മാംസപേശികളൊന്നും വലിച്ചു പിടിയ്‌ക്കരുത്.

4. ഈ കിടപ്പില്‍ ശ്വാസോച്ഛ്വാസം സ്വാഭാവികമായി നടന്നു കൊണ്ടിരിയ്‌ക്കട്ടെ. മനസ് അതു മാത്രം ശ്രദ്ധിച്ചു കൊണ്ടിരിക്കണം. യോഗപരിശീലനത്തിന് ഇടയ്‌ക്കാകുമ്പോള്‍ ഒന്നോ രണ്ടോ മിനിറ്റില്‍ കൂടുതല്‍ കിടക്കേണ്ട ആവശ്യം വരുന്നതല്ല. ഉറങ്ങിപ്പോകരുത്.

മകരാസനം രണ്ട്

ചെയ്യേണ്ട വിധം

1. കമഴ്ന്നു കിടന്ന് കാലുകള്‍ രണ്ടും പാദങ്ങള്‍ ചേര്‍ത്ത് നീട്ടിവയ്‌ക്കുക. കാല്‍ വിരലുകള്‍ നീട്ടിയും ഉപ്പൂറ്റികള്‍ ചേര്‍ന്നും ഇരിയ്‌ക്കണം.

2. കൈമുട്ടുകള്‍ അതാതു വശത്തു തോളിനു താഴെ ഊന്നി ഉള്ളം കൈകള്‍ നിവര്‍ത്തി താടിയ്‌ക്ക് ഇരുവശങ്ങളിലുമായി കവിളുകളില്‍ പതിച്ച് വയ്‌ക്കുക. കിടപ്പ് ഒറ്റ ലൈനില്‍ ആയിരിക്കണം. ചാഞ്ഞു ചരിഞ്ഞുമാകരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

World

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.