Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ധനുരാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:17 pm IST
in Lifestyle

ശരീരത്തെ വില്ലുപോലെ ആക്കുന്ന ഒരു അഭ്യാസമാണ് ധനുരാസനം. നട്ടെല്ലിന് വഴക്കമില്ലാത്തവര്‍ക്ക് ഈ ആസനം ഒരു പ്രയാസമായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ് ധനുരാസനത്തിന്റെ കൂടുതല്‍ ആവശ്യവും. ദിവസവും പരിശീലനം ചെയ്തുകൊണ്ടിരുന്നാല്‍ ഒന്നുരണ്ടു മാസം കൊണ്ട് ഏറെക്കുറെ പൂര്‍ണരൂപത്തില്‍ തന്നെ ചെയ്യാന്‍ സാധിക്കും. ഇത് അഭ്യസിക്കുന്നതിലൂടെ ശരീരത്തിനകത്തും പുറത്തുമുള്ള എല്ലാ അവയവങ്ങള്‍ക്കും നല്ല വ്യായാമം കിട്ടുന്നു. ശരീരത്തിലെ പ്രായേണ എല്ലാ സന്ധികള്‍ക്കും നല്ല അയവും കരുത്തും ലഭിക്കുന്നു. നട്ടെല്ലിന്റെ വളവ് മാറുന്നു. ശ്വാസകോശങ്ങള്‍ ശക്തങ്ങളാകുന്നു. നെഞ്ചിനും തോളുകള്‍ക്കും നല്ല വിരിവും വടിവും ഉണ്ടാകുന്നു. ഇങ്ങനെ പലതരത്തിലുള്ള പ്രയോജനങ്ങളും ധനുരാസനം പരിശീലിക്കുന്നതുകൊണ്ട് ലഭിക്കുന്നതാണ്.

ചെയ്യേണ്ട വിധം

1. കമഴ്ന്നു കിടന്ന് കാലുകള്‍ പുറകോട്ട് നീട്ടി പാദങ്ങള്‍ ചേര്‍ത്ത് കിടത്തിവയ്‌ക്കുക. കൈകള്‍ അതാതുവശങ്ങളില്‍ നീട്ടി മലര്‍ത്തിവയ്‌ക്കുക. നെറ്റി തറയില്‍ പതുക്കെ മുട്ടിച്ചുവയ്‌ക്കുക.

2. കാലുകള്‍ പുറകോട്ടു മടക്കി കൈകള്‍ എത്തിച്ച് കണ്ണുകളില്‍ മുറുക്കിപ്പിടിയ്‌ക്കുക.

3. ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിയിട്ട് ശിരസും നെഞ്ചും തോളും നിലത്തുനിന്നും ഉയര്‍ത്തുക. അങ്ങനെ മുന്‍‌ഭാഗം ഉയര്‍ത്താന്‍ തുടങ്ങുമ്പോള്‍ കാല്‍കൊണ്ട് ബലമായി പുറകോട്ട് വലിയ്‌ക്കണം. അതോടൊപ്പം കൈകള്‍ കൊണ്ട് കാലിനെ മേല്‍പ്പോട്ടും വലിച്ചു പൊക്കാന്‍ നോക്കണം. കാല്‍‌മുട്ടുകള്‍ അകന്നു പോകരുത്. അടിവയര്‍ മാത്രമായിരിക്കും ഇപ്പോള്‍ നിലത്തുള്ളത്.

4. പൊങ്ങിയ നിലയില്‍, ശ്വാസം വിടുക. വീണ്ടും ശ്വാസം എടുക്കുക. രണ്ട് സെക്കന്റ് ആ നിലയില്‍ നിന്നിട്ട്, തലയും കാലും കൈയും പൂര്‍വസ്ഥാനങ്ങളില്‍ വയ്‌ക്കുക. ക്ഷീണം തോന്നിയാല്‍ അല്‍പ്പനേരം കിടക്കുക.

5. ശ്വാസോച്ഛ്വാസം സ്വാഭാവികമായാല്‍ വീണ്ടും ആവര്‍ത്തിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

World

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.