Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആസനങ്ങള്‍ ചെയ്യാന്‍ ഉപയോഗ്യമായ നിയമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:17 pm IST
in Lifestyle

ആസനങ്ങള്‍ രവിലെയും വൈകുന്നേരവും ചെയ്യാം. രണ്ടു നേരവും ചെയ്യാന്‍ സാധിക്കില്ലെങ്കിലും രാവിലെയാണ് കൂടുതല്‍ നല്ലത്. പ്രഭാത കര്‍മ്മങ്ങള്‍ നടത്തിയ ശേഷം വെറും വയറോടെ ആസനങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് അഞ്ച്, ആറ് മണിക്കൂ‍റുകള്‍ക്ക് ശേഷം ചെയ്യാം. ആസനം ചെയ്യുന്നതിന് മുമ്പ് ശൗചാദികര്‍മ്മങ്ങളെല്ലാം നടത്തി കഴിഞ്ഞിട്ടുണ്ടാവണം.

പവിത്രവും പ്രശാന്തവും ഏകാന്തവുമായ സ്ഥലമാണ് ആസനങ്ങള്‍ ചെയ്യാന്‍ പറ്റിയ സ്ഥലം. പച്ച പിടിച്ച മരങ്ങളുള്ള സ്ഥലം, പാര്‍ക്ക്, ഉദ്യാനം, ജലാശയം, നദീ തീരം എന്നിവ ഏറ്റവും പറ്റിയ സ്ഥലങ്ങളാണ്. തുറസ്സായ പ്രദേശങ്ങളിലും മരങ്ങള്‍ക്കരികിലും ആരോഗ്യത്തിന് പ്രയോജനകരമായ ഓക്സിജന്‍ ആവശ്യം പോലെ ലഭിക്കും. വീ‍ട്ടില്‍ വച്ചാണ് ചെയ്യുന്നതെങ്കില്‍ ആ സ്ഥലത്ത് ഒരു ദീപം കൊളുത്തി വയ്‌ക്കുകയും അവിടെ സുഗന്ധപൂരിതമാക്കുകയും വേണം.

ആസനങ്ങള്‍ ചെയ്യുമ്പോള്‍ കഴിവതും കുറച്ച് വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. പുരുഷന്മാര്‍ക്ക് ഹാഫ് പാന്റും ബനിയനും ധരിക്കാം. വനിതകള്‍ സല്‍‌വാറും ബ്ലൗസും ധരിക്കാം. എന്നിട്ട് പ്രാണായാമവും മറ്റ് ആസനങ്ങളും ചെയ്യാം.

തറയില്‍ ഒരു കമ്പിളിയോ മാര്‍ദ്ദവാതലമുള്ള പായയോ വിരിച്ചാല്‍ നല്ലത്. ഒരു മണിക്കൂര്‍ ചെയ്യുന്ന ആസനങ്ങള്‍ പൂര്‍ണ്ണമാണെന്ന് കരുതുന്നു. 30 മിനിട്ട് മധ്യമവും ചെറുതായ അഭ്യാസം 15 മിനിറ്റുമാണ്. ഒരാള്‍ക്ക് യോഗയുടെ പ്രയോജനങ്ങള്‍ നേടാന്‍ സാധിക്കണമെങ്കില്‍ അയാളുടെ മനസ് ഏകാഗ്രം ആയിരിക്കണം. പത്തിലധികം വയസാ‍യ കുട്ടികള്‍ക്ക് എല്ലാ അഭ്യാസങ്ങളും ചെയ്യാം. ഗര്‍ഭിണികള്‍ വിഷമകരമായ ആസനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. ദീര്‍ഘശ്വാസമെടുത്ത് ഓങ്കാര മന്ത്രവും ഗായത്രീ മന്ത്രവും ജപിച്ചുകൊണ്ട് ധ്യാനത്തോടെ സാവധാനം ചെയ്യുക.

ആസനങ്ങളും പ്രാണായാമവും ഏത് അവസ്ഥയിലും ചെയ്യാവുന്നതാണ്. ഇവ ചെയ്താല്‍ ഒരാള്‍ കൂടുതല്‍ ആരോഗ്യവാനാകുന്നു. എന്നാല്‍ രോഗാവസ്ഥയിലുള്ളവര്‍ എല്ലാ ആസനങ്ങളും ചെയ്യരുത്. ദുര്‍ബല ഹൃദയമുള്ളവര്‍ പൂണ്ണശലഭാസനം ധനുരാസനം എന്നിവ ചെയ്യരുത്. ഹെര്‍ണിയ രോഗമുള്ളവര്‍ നാഭിക്ക് കീഴിലുള്ള ഭാഗത്തിന് സമ്മര്‍ദ്ദം കൊടുക്കുന്ന ആസനങ്ങള്‍ ചെയ്യരുത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ശിര്‍ഷാസനമോ തലയ്‌ക്ക് പ്രയാസമുണ്ടാക്കുന്ന ആസനങ്ങളോ ചെയ്യരുത്. കഴുത്തിന് പിന്നില്‍ വേദനയുള്ളവര്‍ മുന്നോട്ട് കുനിയേണ്ട അഭ്യാസങ്ങള്‍ ചെയ്യരുത്.

ആസനങ്ങള്‍ ചെയ്ത് അരമണിക്കൂറിനകം ഭക്ഷണം കഴിക്കണം. ഭക്ഷണത്തില്‍ പവിത്രവും പരിശുദ്ധവുമായ വസ്തുക്കളടങ്ങണം. പൊരിച്ചതും മസാല ചേര്‍ത്തതുമായ ഭക്ഷണം കഴിക്കരുത്. ആസനങ്ങള്‍ക്ക് ശേഷം ചായ കുടിക്കരുത്. ഒരു പ്രാവശ്യം ചായ കുടിച്ചാല്‍ കരളിലെ 50 ശരീര കോശങ്ങളും മറ്റ് നേര്‍ത്ത ഗ്രന്ഥികളും നശിക്കും.

ആസനങ്ങള്‍ ചെയ്യുന്ന സമയത്ത് മുന്നോട്ട് കുനിയുമ്പോള്‍, ശ്വാസം പുറത്ത് വിടുന്നതും, പിന്നോട്ട് വളയുമ്പോള്‍ ശ്വാസം ഉള്ളിലേക്കെടുക്കുന്നതുമാണ് സാധാരണം നിയമം. നാസാരന്ധ്രങ്ങളിലൂടെ മാത്രമേ ശ്വസിക്കാന്‍ പാടുള്ളൂ. വായിലൂടെ ശ്വസിക്കരുത്. ഏകാഗ്രത വര്‍ദ്ധിക്കാനായി കണ്ണുകളടച്ച് ആസനം ചെയ്യുക. ഇതോടെ മാനസിക സംഘര്‍ഷവും അശ്രദ്ധയും അലക്ഷ്യഭാവവും ഇല്ലാതാവും.

ചില ആസനങ്ങള്‍ ഇരു വശത്തും ചെയ്യേണ്ടതാണ്. ഒരു ആസനം വലതു വശം ചെരിഞ്ഞ് കിടന്ന് ചെയ്താല്‍ അതേപോലെ മറുവശം ചെരിഞ്ഞ് കിടന്നും ചെയ്യണം. ഇതല്ലാതെ, പേശികളുടെയും സന്ധികളുടെയും അഭ്യാസങ്ങള്‍ വിപരീത ദിശയില്‍ പൂര്‍ത്തീകരിക്കാന്‍ ഓരോ അഭ്യാസാവര്‍ത്തനങ്ങളുടെയും എണ്ണം നിശ്ചയിക്കുക. അഭ്യാസത്തിന് ശേഷം ശരീരാവയവങ്ങള്‍ക്ക് അയവ് ലഭിക്കാന്‍ വേണ്ടി എട്ട് മുതല്‍ പത്ത് മിനിറ്റ് നേരെ വരെ ശവാസനം ചെയ്യണം.

ആസനങ്ങള്‍ ചെയ്യുമ്പോള്‍ ക്ഷീണം തോന്നുകയാണെങ്കില്‍ ശരീരതെ വിശ്രമിപ്പിക്കാന്‍ ശവാസനവും മകരാസനവും ആ സമയത്ത് ചെയ്യണം. ക്ഷീണം തോന്നുമ്പോള്‍ അഭ്യാസത്തിനിടയ്‌ക്ക് വിശ്രമം എടുക്കാം. യോഗ അഭ്യസിക്കുന്നവര്‍ വികാരത്തേയും നിയമങ്ങളെയും പ്രതിരോധിക്കുന്ന ശീലം ശ്രദ്ധിക്കണം.

ശരീരത്തിലെ ചൂട് വളരെ ഉയര്‍ന്നിട്ടുണ്ടെങ്കിലോ പനിയുണ്ടെങ്കിലോ അത്തരം അവസ്ഥയില്‍ ആസനങ്ങള്‍ ചെയ്യുമ്പോള്‍ ചൂട് കൂടുകയാണെങ്കില്‍ ഇടത്തെ മൂക്കിലൂടെ ശ്വാ‍സം വലിച്ചെടുക്കുകയും വലത്തെ മൂക്കിലൂടെ ശ്വാസം പുറത്തു വിടുകയും ചെയ്യുക. ഇത് പലതവണ ആവര്‍ത്തിച്ചുകൊണ്ട് ചൂട് സാധാരണ നിലയിലേക്ക് കൊണ്ടുവരണം.

ആസനങ്ങള്‍ ചെയ്യുമ്പോള്‍ വിയര്‍ക്കുകയാണെങ്കില്‍ തോര്‍ത്ത് കൊണ്ട് തുടച്ചെടുത്ത് കളയണം. ഇത് ദേഹത്തിന് ഉന്മേഷം നല്‍കും. ചര്‍മ്മം ആരോഗ്യകരമായിരിക്കും. അഭ്യാസം ചെയ്ത് 15 മുതല്‍ 20 മിനിറ്റിനു ശേഷം ശരീരത്തിന്റെ ചൂട് സാധാരണ നിലയിലായാല്‍ കുളിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

World

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.