Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അര്‍ദ്ധമത്സ്യേന്ദ്രാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:16 pm IST
in Lifestyle

അഭ്യസിക്കാന്‍ ഏറെ പ്രയാസമുള്ള ആസനമാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. മത്സ്യേന്ദ്രന്‍ എന്ന മഹര്‍ഷിയാണ് ഈ ആസനത്തിന്റെ ഉപജ്ഞാതാവ്. ഈ ആസനം അഭ്യസിക്കുന്നതിലൂടെ നട്ടെല്ലിനോട് ഘടിപ്പിച്ചിരിക്കുന്ന അസംഖ്യം ഞരമ്പുകള്‍ക്ക് ഉണര്‍വും ഉത്തേജനവും ലഭിക്കുന്നു. പുറത്തെ മാംസപേശികള്‍ക്ക് ദൃഢത ലഭിക്കുന്നു. നാഡീവ്യൂഹങ്ങള്‍ ശക്തങ്ങളാകുന്നു. പാന്‍‌ക്രിയാസിന്റെയും അഡ്രിനല്‍ ഡ്ലാന്‍ഡിന്റെയും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും.

ചെയ്യേണ്ട വിധം

1. കാല്‍ രണ്ടും നേരെ മുന്‍‌പോട്ട് നീട്ടി നിവര്‍ന്നിരിക്കുക

2. വലതു കാല്‍ മുട്ടുമടക്കി ഉപ്പൂറ്റി മലദ്വാരത്തിന്റെ തൊട്ട് മുകളിലായി ചേര്‍ത്ത് മുട്ടും തുടയും നിലത്ത് പതിച്ചു വയ്‌ക്കുക.

3. ഇടതുകാല്‍ മുട്ടുമടക്കി അതിന്റെ പാദം കൈകൊണ്ട് പിടിച്ച് പൊക്കി വലതുകാലിന്റെ മുട്ടില്‍ വലതു വശത്തായി പതിച്ചു വയ്‌ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വലതു കാലിന്റെ ഉപ്പൂറ്റിയുടെ സ്ഥാനം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.

4. വലത്തേ കൈ ഇടത്തേ കാല്‍മുട്ടിന്റെ ഇടതുവശത്തേയ്‌ക്കെടുത്ത് നീട്ടി ഇടത്തേകാലിന്റെ പെരുവിരലില്‍ എത്തിച്ചു പിടിക്കുക.

5. ഇടത്തേ കൈ പുറകില്‍ കൂടി എടുത്ത് വലത്തേ തുടയില്‍ കമഴ്‌ത്തി വയ്‌ക്കുക. ഇപ്പോള്‍ പ്രാരംഭം പൂര്‍ത്തിയായി.

6. ശ്വാസം എടുത്തുവിട്ടുകൊണ്ട്, അറയ്‌ക്കു മുകള്‍ഭാഗം ഉടലും നെഞ്ചും തോളും കഴുത്തും തലയും കണ്ണും ഇടത്തുഭാഗത്തേയ്‌ക്ക് കഴിയുന്നത്ര തിരിക്കുക. ശ്വാസം വിട്ടു തീര്‍ന്നാല്‍ ശ്വാസം എടുത്തുകൊണ്ട് നേരെ വരിക.

7. ഇതുപോലെ അഞ്ചു പ്രാവശ്യം ഇടത്തോട്ടു തിരിയുക.

8. ഇനി, കൈകാലുകള്‍ ഇതേ ക്രമത്തില്‍ മാറ്റിവച്ച്, ശ്വാസം എടുത്തു വിട്ടുകൊണ്ട് വലത്തോട്ടും അഞ്ചു പ്രാവശ്യം തിരിയുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

World

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.