കല്‍പ്പറ്റ: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കാര്‍ഡ് വിതരണം മെയ് 11 മുതല്‍ 18വരെ പൂതാടി, അമ്പലവയല്‍ പഞ്ചായത്തുകളിലും 11 മുതല്‍ 15 വരെ തിരുനെല്ലി, 11 മുതല്‍ 17 വരെ വെള്ളമുണ്ട പഞ്ചായത്തിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ അതാത് പഞ്ചായത്ത് കുടുംബശ്രീ ഓഫീസുകളില്‍ നിന്നും ലഭിക്കും. ടോള്‍ ഫ്രീ നമ്പര്‍18002002530.
പ്രതികരിക്കാൻ ഇവിടെ എഴുതുക: