വെള്ളമുണ്ട:വെള്ളമുണ്ട അക്ഷയ കേന്ദ്രത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ഫോട്ടോയെടുക്കല്‍ മെയ് 12 മുതല്‍ 15 വരെ കുടുംബശ്രീ ഹാളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കുടുംബാംഗങ്ങളും റേഷന്‍കാര്‍ഡും അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പും സഹിതം ഹാജരാകണം. മുപ്പത് രൂപയാണ് ഫീസ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: