Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വേനല്‍ക്കാല പാനീയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:30 pm IST
in Lifestyle

ചൂടുകൂടുതലാണിപ്പോള്‍. ശരീരത്തില്‍ നിന്ന് കൂടുതല്‍ അളവില്‍ ജലനഷ്ടം ഉണ്ടാകുന്ന കാലം. ശരീരം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. തിളപ്പിച്ചാറ്റിയ ശുദ്ധജലമാണ്് ഉത്തമം. വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ മറ്റ് പാനീയങ്ങള്‍ പരിചയപ്പെടാം.

സംഭാരം

ദാഹമകറ്റാന്‍ നമ്മുടെ മോരിന്‍വെള്ളത്തെ വെല്ലാന്‍ ആരുമില്ല. അന്നജം, കൊഴുപ്പ് എന്നിവ സംഭാരത്തില്‍ കുറവാണ്. കാത്സ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങളും ജീവകം ബി 6, ബി 12 എന്നിവയും സംഭാരത്തില്‍ ധാരാളമായുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും ശരീരത്തില്‍ പോഷകങ്ങളുടെ ആഗിരണം സുഗമമാക്കാനും കഴിയുന്ന സംഭാരം ദിവസവും കുടിക്കുന്നത് ഏറെ നല്ലതാണ്.

ആവശ്യമായ ചേരുവകള്‍

1. തൈര് – 200 മില്ലി

2. ഇഞ്ചി – ചെറിയ കഷണം

3. കറിവേപ്പില ഒരു തണ്ട്

4. മല്ലിയില – ഒരു തണ്ട്

5. കാന്താരി മുളക് – രണ്ടെണ്ണം

6. നാരകത്തിന്റെ ഇല – മൂന്നെണ്ണം

7. ഉപ്പ്, വെള്ളം പാകത്തിന്

തയാറാക്കുന്ന വിധം

രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകള്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൈര് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. സംഭാരം തയ്യാര്‍.

വെള്ളരി ജ്യൂസ്

ആവശ്യമുള്ള സാധനങ്ങള്‍

1. വെള്ളരി (കക്കരി) – ഒന്ന്

2. ഇഞ്ചി – ഇടത്തരം കഷ്ണം

3. പഞ്ചസാര -മൂന്ന് ടീസ്പൂണ്‍

4. ജീരകപ്പൊടി-അര ടീസ്പൂണ്‍

5. ഉപ്പ് – പാകത്തിന്

6. വെള്ളം – ഒരു കപ്പ്

തയാറാക്കുന്ന വിധം

കക്കരി, ഇഞ്ചി എന്നിവ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. കക്കരി, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം. ഇതിലേക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഐസ് ചേര്‍ത്തും ഉപയോഗിക്കാം.

നന്നാറി സര്‍ബത്ത്

പോഷക സമൃദ്ധമാണ് നന്നാറി സര്‍ബത്ത്. നന്നാറിയുടെ വേരില്‍ നിന്ന് എടുക്കുന്ന സത്ത് ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്.

1 നന്നാറി സര്‍ബത്ത്- മൂന്ന് ടീസ്പൂണ്‍

2 വെള്ളം – നാല് ഗ്ലാസ്

3 ബദാം പേസ്റ്റ്- ഒരു ടീസ്പൂണ്‍

4 പഞ്ചസാര – ആവശ്യത്തിന്

5 നാരങ്ങ നീര് – അഞ്ച് ടീസ്പൂണ്‍

തയാറാക്കുന്ന വിധം

നന്നാറി സര്‍ബത്തും നാരങ്ങാ നീരും വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിനു ശേഷം പഞ്ചാര കൂടി ഈ ലായനിയിലേക്ക് ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞ ശേഷം ബദാം പേസ്റ്റും ചേര്‍ത്ത് ഇളക്കുക. രക്തശുദ്ധീകരണത്തിന് ഉത്തമമാണ് നന്നാറി സര്‍ബത്ത്

പുതിനയില ചെറുനാരങ്ങാ ജ്യൂസ്

പുതിന ഇലയും നാരങ്ങയും ചേര്‍ത്ത് തയാറാക്കുന്ന പാനീയമാണിത്. മനുഷ്യ ശരീരത്തിന് ഗുണകരമാകുന്ന നിരവധി കാര്യങ്ങള്‍ ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനും നന്ന്. ഒരു ഉത്തമ വേദന സംഹാരി കൂടിയായ പുതിന വായ്‌നാറ്റം അകറ്റാനും ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മികച്ചതാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.

1. നാരങ്ങ- രണ്ടെണ്ണം

2. പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍

3. പുതിനയില – നാല് തണ്ട്

4. വെള്ളം -250 മില്ലി

5. ഇഞ്ചി – ചെറിയ കഷ്ണം.

തയാറാക്കുന്ന വിധം

പഞ്ചസാര പാകത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കി എടുക്കുക. നാരങ്ങാ നീര് പിഴിഞ്ഞ് ഇഞ്ചിയും പുതിനയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത മിശ്രിതം പഞ്ചസാര പാനിയില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

World

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.