Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രത്തിലെ കവര്‍ച്ച; മോഷ്ടാവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 01:10 pm IST
in Kollam

കൊട്ടാരക്കര: ക്ഷേത്ര ശ്രീകോവില്‍ കുത്തിതുറന്നു പണം അപഹരിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തെന്മല ഇടമണ്‍ 34 പട്ടയകൂപ്പ് ചരുവിള പുത്തന്‍ വീട്ടില്‍ സുരേഷ് (31) ആണ് പിടിയിലായത്. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിനു സമീപമുള്ള പനയ്‌ക്കല്‍ കാവ് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തി തുറന്നാണ് അകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി പൊളിച്ചു പണം അപഹരിച്ചത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ഉപദേശസമിതി അംഗങ്ങളെയും ദേവസ്വം ബോര്‍ഡിനെയും വിവരമറിയിച്ചു. ഉപദേശകസമിതി അംഗങ്ങള്‍ പലരോടും നടത്തിയ അന്വേഷണത്തിനിടയിലാണ് ലോട്ടറി വില്‍പ്പനക്കാര്‍ സംശയകരമായ രീതിയില്‍ ഒരാളിനെ കണ്ടതായി പറഞ്ഞത്. രാവിലെ ഏഴിന് ഗണപതിക്ഷേത്രത്തിന്റെ കുളക്കടവില്‍ ലോട്ടറിക്കാര്‍ പറഞ്ഞ രീതിയിലുള്ള ആളിനെ കണ്ടതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ഇയാളുടെ സഞ്ചിയില്‍ നിന്നും പോക്കറ്റില്‍ നിന്നും പണം കണ്ടെടുത്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഒരാഴ്‌ച്ച കാലമായി ഗണപതി ക്ഷേത്രപരിസരത്തും, പനയ്‌ക്കല്‍ കാവ് ക്ഷേത്ര പരിസരത്തും കറങ്ങിനടന്നിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു.

പുലര്‍ച്ചെ രണ്ടിനാണ് കാണിക്കവഞ്ചി എടുത്ത് പുറത്ത് കൊണ്ട് വന്ന് കുത്തി തുറന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കാണിക്ക വഞ്ചിയിലുണ്ടായിരുന്ന നാണയങ്ങളും കാണിക്കവഞ്ചിയും ശ്രീകോവിലിന് സമീപം ഉപേക്ഷിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും 5000 രൂപ കണ്ടെടുത്തു. നേരത്തെ കുളത്തൂപ്പുഴ, അടൂര്‍ എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങളിലെ വഞ്ചി മോഷണ കേസില്‍ പ്രതിയാണ്. ഈ കേസില്‍ എട്ടുമാസത്തോളം ജയില്‍ശിക്ഷ അനു’വിച്ചശേഷം പുറത്തിറങ്ങിയിട്ട് 10 ദിവസം കഴിഞ്ഞതെയുള്ളൂ. വിരലടയാള വിദഗ്ദസംഘം സം’വസ്ഥലം പരിശോധിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.