പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജന ക്രെഡിറ്റ് ലിങ്ക് സ്ബ്സിഡി ഭവന വായ്പ പദ്ധതിയുടെ ഭാഗമായി 25ന് വായ്പാമേള സംഘടിപ്പിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം സബ്സിഡിയോടെ ലഭിക്കും. ആറുലക്ഷം മുതല്‍ 18 ലക്ഷം വരെ വരുമാനത്തിന് അനുസൃതമായി ലഭിക്കും.
വായ്പാ മേളയില്‍ പങ്കെടുക്കുന്നതിന് 20ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. തുടര്‍ന്ന് രേഖകളുമായി നഗരസഭാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.
ലോണ്‍ അനുവദിക്കുന്നത് സംബന്ധിച്ച് ആവശ്യമായ രേഖകള്‍ വാര്‍ഡ് കൗണ്‍സിലറില്‍ നിന്നോ നഗരസഭാ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: