Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാദാപുരത്ത് കെട്ടിടങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം ഒഴുക്കുന്നത് ഓവുചാലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:57 pm IST
in Kozhikode

നാദാപുരം:പഞ്ചായത്ത് നോട്ടീസ് നല്‍കിയ കെട്ടിടത്തില്‍ നിന്നും കക്കൂസ് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിവിടുന്നത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി . നാദാപുരം മൊയിലോത്ത് മുക്കില്‍ ഫെഡറല്‍ ബാങ്കിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്നാണ് കക്കൂസ് മാലിന്യങ്ങള്‍ അടക്കം ഓവുചാലിലേക്ക് ഒഴുക്കിവിട്ടത്. കെട്ടിടത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പ് പഞ്ചായത്ത് സിക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. വാണിജ്യ ആവശ്യത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയ കെട്ടിടത്തില്‍ അനധികൃതമായി ആളുകളെ താമസിപ്പിക്കുകയാണ്. ആവശ്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം കെട്ടിടത്തില്‍ ഒരുക്കിയിട്ടില്ല.

ഇതേ തുടര്‍ന്ന് മലിനജലവും കക്കൂസ് മാലിന്യവുമെല്ലാം തൊട്ടടുത്ത ഓവുചാലിലേക്കാണ് ഒഴുക്കിവിടുന്നത്. ഡ്രൈനേജില്‍ ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ പരാതിയുമായി എത്തിയത് അതിനിടെ കെട്ടിട ഉടമ കഴിഞ്ഞ ദിവസം രാത്രി പഞ്ചായത്ത് നിര്‍മ്മിച്ച റോഡില്‍ വെള്ളം ഒഴുകിപ്പോകാന്‍മെയിന്‍ ഹോള്‍ നിര്‍മ്മിച്ചത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്യത്തില്‍ സ്ഥലത്തെത്തിയ ഉദേ്യാഗസ്ഥര്‍ ഡ്രൈനേജിന്റെ സ്ലാബ് മാറ്റി സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വെയിസ്റ്റ് പൈപ്പുകള്‍ ഡ്രൈനേജിലേക്ക് നീട്ടി സ്ഥാപിച്ചതായി കണ്ടെത്തി.

ഇതേ തുടര്‍ന്ന് തിങ്കളാഴ്‌ച്ചക്കകം അനധികൃതമായി കെട്ടിടത്തില്‍ താമസിപ്പിച്ച വരെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമയ്‌ക്ക് സെക്രട്ടറി നോട്ടിസ് നല്‍കുകയും ചെയ്തു. ഇവിടെ നിന്നും ഒഴുക്കി വിടുന്ന മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് തൊട്ടടുത്തുള്ള പുളിക്കൂല്‍ തോട്ടിലേക്കാണ്. വേനല്‍ കടുത്ത തോടെ പ്രദേശ വാസികളുടെ ഏക ആശ്രയം ഈ തോട്ടിലെ വെള്ളമാണ്.

കഴിഞ്ഞ ദിവസം തലശ്ശേരി റോഡിലെ ഡ്രൈനേജിലേക്കും വാണിജ്യ സ്ഥാപനങ്ങളിലെ മലിന ജലം ഒഴുക്കി വിട്ട പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ്പരിശോധന നടത്തിയിരുന്നു. ടൗണിലെ നിരവധി സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഡ്രൈനേജുകളിലേക്ക് ഒഴുക്കിവിടുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

നാദാപുരത്തെ പലകെട്ടിടങ്ങള്‍ക്കും ഡ്രൈനേജ് സംവിധാനം ഇല്ല ഈ സ്ഥാപനങ്ങളില്‍ എല്ലാം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നവയുമാണ്. വ്യാപാര ആവശ്യങ്ങക്കായി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് സമ്പാദിച്ചുകടമുറികള്‍ ചെറിയമുറിക്കളായി തിരിച്ചാണ് വാടകയ്‌ക്ക് നല്‍കിയിരിക്കുന്നത് . എന്നാല്‍ പരാതിയും ,സമരപരിപാടിയും നടക്കുമ്പോള്‍ മാത്രമാണ് ഉേദ്യാഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.